ഇറാനെ ആക്രമിക്കുന്നതിൽ പങ്കാളികളായ യു.എസ് യുദ്ധവിമാനങ്ങൾക്ക് വ്യോമപാത വിലക്കി സ്പെയിൻ
മാഡ്രിഡ്: ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ പങ്കാളികളായ അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ വിലക്കേർപ്പെടുത്തി സ്പെയിൻ. പശ്ചിമേഷ്യയിലെ യു.എസ്-ഇസ്രായേൽ സൈനിക നീക്കങ്ങളോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചാണ് ഈ ...
Read moreDetails






































