യുദ്ധമൊഴിയുമോ? യു.എസ്-ഇറാൻ നിർണായക ചർച്ചകൾ ഇന്ന് ഇസ്‌ലാമാബാദിൽ
ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയെ പിടിച്ചുലച്ച യു.എസ്-ഇറാൻ സംഘർഷത്തിന് വിരാമമിടാനുള്ള നിർണായക സമാധാന ചർച്ചകൾ ഇന്ന് പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ ആരംഭിക്കും. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഈ ചർച്ചകൾ ദിവസങ്ങളോളം ...
Read moreDetails




































