നേമം മണ്ഡലത്തിൽ ബി.ജെ.പി ദുരൂഹമായി പെട്ടികൾ എത്തിച്ചെന്നും പണമൊഴുക്കുന്നതായും എൽ.ഡി.എഫ് ആരോപണം.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നേമം മണ്ഡലത്തിൽ ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൽ.ഡി.എഫ് രംഗത്ത്. റെയിൽവേ പാഴ്സൽ വഴി എത്തിയ പെട്ടികൾ ദുരൂഹമായി നേമത്തിലേക്ക് മാറ്റിയെന്നാണ് ആരോപണം. ...
Read moreDetails









































