Tag: Gulf tensions news

യു.എസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ; ഹു​ർ​മു​സി​ൽ ച​ര​ക്കു​ക​പ്പ​ലി​നുനേ​രെ ആ​ക്ര​മ​ണം

തെഹ്റാൻ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശങ്ങൾക്ക് ഇനിയും പ്രതികരണമറിയിക്കാത്ത ഇറാന്റെ പുതിയ ഭീഷണി. ഇറാൻ എണ്ണ ടാങ്കറുകൾ ആക്രമിക്കുന്നത് തുടർന്നാൽ പശ്ചിമേഷ്യയിലെ യു.എസ് താവളങ്ങളിലൊന്ന് തകർക്കുമെന്നാണ് ഭീഷണി. ...

Read moreDetails

ബഹ്റൈനിലെ അൽബ പ്ലാന്റിന് നേരെ ഇറാൻ ആക്രമണം; രണ്ട് പേർക്ക് പരിക്ക്

മനാമ: അലുമിനിയം ബഹ്റൈൻ (അൽബ) പ്ലാന്റിന് നേരെ ഇറാൻ ആക്രമണം നടത്തിയതായി കമ്പനി സ്ഥിരീകരിച്ചു. ശനിയാഴ്ച നടന്ന ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് നിസ്സാര പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ...

Read moreDetails

ഒമാനെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ

റിയാദ്: ഒമാനെതിരെയുണ്ടായ ഇറാന്റെ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഒമാന്റെ പരമാധികാരത്തിനുമേലുള്ള നഗ്നമായ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയ സൗദി, സഹോദര രാഷ്ട്രമായ ഒമാനോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ...

Read moreDetails
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist