സംസ്ഥാനത്ത് വീണ്ടും അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ യാത്രയായി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മനുഷ്യസ്നേഹത്തിന്റെ ഉദാഹരണമായി അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാർ (35) നൽകിയ അവയവങ്ങൾ അഞ്ച് ...
Read moreDetails








































