• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, July 21, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

കുടക് വനത്തിൽ കാണാതായ ശരണ്യക്കെതിരെ പരാതി; അന്വേഷണം ആരംഭിച്ച് കർണാടക പൊലീസ്

by UAE വാർത്ത ലേഖകൻ
3 months ago
in Kerala
Reading Time: 1 min read
27 0
കുടക് വനത്തിൽ കാണാതായ ശരണ്യക്കെതിരെ പരാതി; അന്വേഷണം ആരംഭിച്ച് കർണാടക പൊലീസ്
149
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: കർണാടകയിലെ കുടക് വനത്തിൽ ട്രെക്കിങിനിടെ കാണാതായ മലയാളി യുവതി ജിഎസ് ശരണ്യക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. നാദാപുരം സ്വദേശിനിയായ ശരണ്യക്കെതിരെ നപോക്‌ലു പൊലീസ് സ്റ്റേഷനിൽ കുടകിലെ ബിജെപി പ്രാദേശിക നേതാക്കളാണ് പരാതി നൽകിയത്.

ശരണ്യയെ കാണാതായ സംഭവം പ്രശസ്തി നേടാനായി ആസൂത്രണം ചെയ്ത നാടകമാണെന്ന സംശയമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. യുവതിയെ കണ്ടെത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയർന്ന വിമർശനങ്ങൾക്കിടയിലാണ് ബിജെപി നേതാക്കൾ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി കർണാടക പൊലീസ് അറിയിച്ചു.

കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ ഏറ്റവും ഉയരം കൂടിയ മലനിരയായ തടിയൻ്റമോൾ (1748 മീറ്റർ) ട്രെക്കിംഗിനിടെയാണ് സംഭവം നടന്നത്. ഏപ്രിൽ 2ന് രാവിലെ 7 മണിയോടെ കൊച്ചിയിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ശരണ്യ വനം വകുപ്പിന്റെ ചെക്ക്‌പോസ്റ്റിൽ എത്തി ട്രെക്കിംഗിനായി രജിസ്റ്റർ ചെയ്തു. 8.15ഓടെ ഒറ്റയ്ക്ക് എത്തിയ ശരണ്യയെ ട്രെക്കിംഗിനായി എത്തിയ മറ്റ് ഒൻപത് പേരോടൊപ്പം മുകളിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

രാവിലെ 7 മുതൽ വൈകുന്നേരം 5 വരെയാണ് ഇവിടെ ട്രെക്കിംഗിന് അനുമതി. മുകളിൽ കയറി തിരിച്ചിറങ്ങാൻ ഏകദേശം അഞ്ച് മണിക്കൂർ വേണം. ഒറ്റയ്ക്ക് ആരെയും മുകളിലേക്ക് അനുവദിക്കാറില്ലെന്നതാണ് ചട്ടം. എന്നാൽ ശരണ്യയോടൊപ്പം പോയവർ മൂന്ന് പേരടങ്ങുന്ന സംഘങ്ങളായി തിരിച്ചെത്തിയെങ്കിലും യുവതി മടങ്ങിയെത്താതിരുന്നതോടെ ആശങ്ക ഉയർന്നു.

സഹയാത്രികരോട് അന്വേഷിച്ചപ്പോൾ ശരണ്യ മുകളിലെ പ്രദേശത്ത് നായയോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയിച്ചതായി റിപ്പോർട്ടുണ്ട്. തുടർന്ന് മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

English Summary : Karnataka Police have launched an investigation against Kerala native Sharanya following a complaint by local BJP leaders, who alleged that her disappearance during a trek in Kodagu was staged for publicity. Sharanya went missing while trekking at Tadiandamol peak and was found after a three-day search operation, sparking controversy and social media criticism.

Tags: BJPIndia newsKarnataka PoliceKerala newsKodaguMissing CaseNadapuramSharanyaTadiandamolTrekking Incident

RelatedPosts

Massive cutouts of Lionel Messi erected by football fans in Kerala ahead of the 2026 World Cup final.
Kerala

ലോകകപ്പ് ഫൈനൽ ആവേശം; തിങ്കളാഴ്ച കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

July 19, 2026
പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം
Business

പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം

June 25, 2026
ഖത്തർ ഗ്യാസ് പ്ലാന്റിലെ അപകടം: മരിച്ചവരിൽ മലയാളിയും; കോഴിക്കോട് സ്വദേശി അർജുൻ
Qatar

ഖത്തർ ഗ്യാസ് പ്ലാന്റിലെ അപകടം: മരിച്ചവരിൽ മലയാളിയും; കോഴിക്കോട് സ്വദേശി അർജുൻ

June 23, 2026
പ്രതിസന്ധിക്കാലത്ത് ജിസിസി ഭരണ നേതൃത്വത്തിന് അഭിനന്ദനം: ഡോ. ആസാദ് മൂപ്പൻ
Kerala

കേരളത്തിന്റെ ഭാവി വികസനത്തിന് ആരോഗ്യം, കൃഷി, എഐ വിദ്യാഭ്യാസം എന്നീ മൂന്ന് മേഖലകൾക്ക് മുൻഗണന നൽകണമെന്ന് ഡോ. ആസാദ് മൂപ്പൻ

June 20, 2026
ലോകത്തിലെ ഏറ്റവും നീളമേറിയ മ്യൂസിക്കൽ സ്ട്രീറ്റ്: ഗിന്നസ് റെക്കോർഡ് തിളക്കത്തിൽ ഫുജൈറ
Fujairah

ലോകത്തിലെ ഏറ്റവും നീളമേറിയ മ്യൂസിക്കൽ സ്ട്രീറ്റ്: ഗിന്നസ് റെക്കോർഡ് തിളക്കത്തിൽ ഫുജൈറ

June 18, 2026
കേരളത്തിൽ ഷിഗെല്ല ഭീതി: മരണം 5 ആയി; പ്രതിരോധത്തിനായി ഹൈ പവർ കമ്മിറ്റി രൂപീകരിക്കും
Health

കേരളത്തിൽ ഷിഗെല്ല ഭീതി: മരണം 5 ആയി; പ്രതിരോധത്തിനായി ഹൈ പവർ കമ്മിറ്റി രൂപീകരിക്കും

June 16, 2026
  • Trending
  • Latest
ദുബായ്, റിയാദ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് എയർ ഫ്രാൻസ്; ബെയ്റൂട്ട് വിലക്ക് നീട്ടി

ദുബായ്, റിയാദ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് എയർ ഫ്രാൻസ്; ബെയ്റൂട്ട് വിലക്ക് നീട്ടി

July 21, 2026
ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ്: യോഗ്യതയുണ്ടോയെന്ന് ഇനി യാത്രയ്ക്ക് മുൻപേ ഓൺ‌ലൈനിൽ അറിയാം

ദുബായ് വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ്: യോഗ്യതയുണ്ടോയെന്ന് ഇനി യാത്രയ്ക്ക് മുൻപേ ഓൺ‌ലൈനിൽ അറിയാം

July 21, 2026
വാല്‍പാറ അപകടത്തിനു കാരണം വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം

വാല്‍പാറ അപകടത്തിനു കാരണം വാഹനത്തിന്റെ ബ്രേക്കിനുണ്ടായ തകരാറെന്ന് പ്രാഥമിക നിഗമനം

April 18, 2026
ദുബായിലെ ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനകളെ ആദരിക്കുന്ന ‘ഇത്റ’ അവാർഡിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു

ദുബായിലെ ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനകളെ ആദരിക്കുന്ന ‘ഇത്റ’ അവാർഡിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു

July 21, 2026
Jury Chairman Baiju Chandran addressing the media at the Thiruvananthapuram Press Club to announce the 2026 C.K. Chandrappan Smriti Award.

2026 ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം വിഖ്യാത മാധ്യമപ്രവർത്തകൻ ശ്രീ ആർ രാജഗോപാലിന്

July 21, 2026
Pedestrian bridge in Dubai equipped with smart motion-sensor LED lighting.

ദുബായിൽ 30 കാൽനടപ്പാലങ്ങളിൽ സ്മാർട്ട് എൽ.ഇ.ഡി ലൈറ്റുകൾ; പദ്ധതിയുമായി ആർ.ടി.എ

July 21, 2026
ദുബായിലെ ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനകളെ ആദരിക്കുന്ന ‘ഇത്റ’ അവാർഡിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു
Dubai

Travel

ദുബായിൽ 30 കാൽനടപ്പാലങ്ങളിൽ സ്മാർട്ട് എൽ.ഇ.ഡി ലൈറ്റുകൾ; പദ്ധതിയുമായി ആർ.ടി.എ

July 21, 2026
A commercial cargo vessel navigating international waters near the Gulf of Oman
World

യു.എ.ഇ തീരത്തിന് സമീപം കപ്പലിന് നേരെ ആക്രമണം: സ്റ്റിയറിങ് സംവിധാനത്തിന് കേടുപാട്, ജീവനക്കാർ സുരക്ഷിതർ

July 21, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.