നാമനിർദേശ പത്രികയ്ക്ക് സമയം കുറവ്; സ്ഥാനാർഥികൾ നെട്ടോട്ടത്തിൽ, ഇനി മൂന്ന് ദിവസം മാത്രം
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് പ്രവൃത്തിദിവസം മാത്രം ശേഷിക്കെ സ്ഥാനാർഥികൾ നെട്ടോട്ടത്തിലാണ്. മാർച്ച് 23 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ...
Read moreDetails








































