കറുപ്പ് വസ്ത്രം ധരിച്ച് വോട്ട് ചെയ്ത് ചാണ്ടി ഉമ്മൻ; പിതാവിനെ വേട്ടയാടിയതിനെതിരായ പ്രതിഷേധമെന്ന് പ്രതികരണം
പുതുപ്പള്ളി: ജോർജിയൻ പബ്ലിക് സ്കൂളിലെ 140ാം നമ്പർ ബൂത്തിൽ ചാണ്ടി ഉമ്മൻ വോട്ട് രേഖപെടുത്താൻ എത്തിയത് കറുപ്പ് വസ്ത്രം ധരിച്ചാണ്. തന്‍റെ പിതാവിനെ വേട്ടയാടിയ ഇടതു സർക്കാറിനോടുള്ള ...
Read moreDetails








































