ഇതാണോ പവർകട്ട് ഇല്ലാത്ത കേരളം; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് പിൻവലിക്കണം- വി.ഡി സതീശൻ
തിരുവനന്തപുരം: കൊടുംചൂടിൽ രാത്രികാലങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തുന്നതിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും “പവർകട്ട് ...
Read moreDetails









































