• News Middleeast Online
  • About
  • Privacy & Policy
  • Contact
Saturday, April 25, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • English
  • Election 2026
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Gulf
  • India
  • Kerala
  • News
    • All
    • Business
    • Education
    • Politics
    • Science
    • World
    വെടിനിർത്തൽ അർത്ഥശൂന്യം; ലബനാനിൽ ഇസ്രായേൽ കടന്നാക്രമണം തുടരുന്നു; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

    കുഞ്ഞമ്മ ജോര്‍ജ്ജ്(87) നിര്യാതയായി

    കുഞ്ഞമ്മ ജോര്‍ജ്ജ്(87) നിര്യാതയായി

    യുഎസ് അവകാശവാദം പൊളിഞ്ഞു; അമേരിക്കൻ നാവിക ഉപരോധം വെല്ലുവിളിച്ച് 34 ഇറാനിയൻ കപ്പലുകൾ ഹോർമുസ് കടന്നു

    യുദ്ധവും ഇന്ധനവിലയും: സർവീസുകൾ വെട്ടിക്കുറച്ച് ആഗോള വിമാനക്കമ്പനികൾ

    ‘ഇറാന് വേണ്ടത് 500 മില്യൺ ഡോളർ’; ഹുർമുസ് കടലിടുക്ക് തുറക്കാൻ അവർ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

    ജുവൈസ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം; കുരുന്നുകൾക്ക് വർണ്ണാഭമായ സ്വീകരണം

    ലൂയിസിയാന വെടിവെപ്പ്: എട്ട് കുട്ടികൾ കൊല്ലപ്പെട്ടു; അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു

    ഇന്ത്യ–അമേരിക്ക വ്യാപാര ചർച്ചകൾ നാളെ മുതൽ വാഷിംഗ്ടണിൽ

    ഹുർമുസ് വീണ്ടും അടച്ച് ഇറാൻ; നടപടി യു.എസ് നാവിക ഉപരോധം തുടരുന്നതിനാൽ

    ഇന്ത്യക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാം; അനുമതി പുതുക്കി യു.എസ്

    Trending Tags

    • Future of News
    • Climate Change
    • Market Stories
    • Election Results
  • Tech
    വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും: ആപ്പിളിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ലാപ്‌ടോപ്പ് ‘മാക്‌ബുക്ക് നിയോ’ അവതരിപ്പിച്ചു

    • Sillicon Valley
    • Mr. Robot
    • MotoGP 2017
    • Golden Globes
    • Future of News
  • Entertainment
    • All
    • Movie
    • Sports
    ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു; സന്ദർശകർക്ക് പ്രവേശനം ആരംഭിച്ചു

    രാജസ്ഥാനെതിരെ ഹൈദരാബാദിന് 57 റൺസ് ജയം; ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രഫുൽ ഹിഞ്ച്

    ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു; സംഗീത ലോകത്ത് ഒരു യുഗം അവസാനിക്കുന്നു

    തമിഴ്‌നാട്ടിൽ കുരുക്ക്, ദുബായിൽ കുതിപ്പ്; ‘TN 2026’ രാഷ്ട്രീയ ലക്ഷ്യമുള്ള സിനിമയല്ലെന്ന് നിർമ്മാതാവ് കണ്ണൻ രവി

    ഐപിഎൽ 2026: ചെപ്പോക്കിൽ ചെന്നൈയുടെ പൊട്ടിത്തെറി; സഞ്ജു സാംസൺ സെഞ്ചുറിയോടെ ഡൽഹിക്കെതിരെ വമ്പൻ സ്കോർ

    വൈഭവ് തല്ലിയത് ബോളിങ് സൂപ്പർസ്റ്റാർമാരെ! ഹെയ്സൽവുഡും പട്ടികയിൽ; ആർആർക്ക് തകർപ്പൻ ജയം

    തോൽക്കുമായിരുന്ന കളി ഒറ്റ തീരുമാനത്തിൽ മാറ്റി രാജസ്ഥാൻ; പരാഗിന്റെ തന്ത്രം നിർണായകം

    Superstar icons unite; ‘Patriot’ set for global release on May 1.

    താരരാജാക്കന്മാർ ഒരുമിക്കുന്നു; ‘പേട്രിയറ്റ്’ ആഗോള റിലീസ് മെയ് 1ന്

    അരങ്ങേറ്റത്തിൽ ഗോൾ നേടി റയാൻ വില്യംസ്; ഹോങ്കോങ്ങിനെ കീഴടക്കി ഇന്ത്യക്ക് ആശ്വാസ ജയം

    ഐ.പി.എൽ 2026 ആവേശകരമായ തുടക്കം: ഹൈദരാബാദിനെതിരെ ടോസ് നേടിയ ബംഗളൂരു ഫീൽഡിങ് തിരഞ്ഞെടുത്തു

  • Lifestyle
    • All
    • Fashion
    • Food
    • Health
    • Travel
    സങ്കീർണ്ണതകളെ അതിജീവിച്ച ശസ്ത്രക്രിയ — ആധുനിക ആരോഗ്യപരിപാലനത്തിന്റെ നേട്ടം

    ലോകത്തിലെ മികച്ച വിമാനത്താവളം: 13-ാം തവണയും സിംഗപ്പൂർ ഷാംഗി ഒന്നാം സ്ഥാനം

    ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

    “Vitamin D Deficiency in Sun-Soaked UAE; Warning for Malayalis”

    വെയിലേറിയ യുഎഇയിൽ ‘വിറ്റാമിൻ ഡി’ മായം; മലയാളികൾക്ക് മുന്നറിയിപ്പ്

    20% വരെ കിഴിവ്; എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് മോർ’ സെയിൽ ആരംഭിച്ചു

    അബുദാബി DMT ഭക്ഷ്യ വിൽപ്പന കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു : സേവനങ്ങൾ ADCOOP നെറ്റ്‌വർക്കിലേക്ക് മാറ്റും

    അനുമതിയില്ലാതെ പ്രവേശനം: മെലീഹാ നാഷണൽ പാർക്കിൽ കനത്ത പിഴയും നിയമനടപടിയും

    നക്ഷത്രങ്ങൾക്കിടയിലെ ജീവിതകഥകൾ: കുട്ടികളോട് അനുഭവങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

    അബുദാബിയിൽ ഒറ്റ രക്തപരിശോധനയിലൂടെ 70+ തരം കാന്സർ കണ്ടെത്താനുള്ള പുതിയ പരീക്ഷണം ആരംഭിച്ചു

    സലാല – കേരള സെക്ടറുകളില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്

  • Community
No Result
View All Result

Eng
Home Kerala

ഇതാണോ പവർകട്ട് ഇല്ലാത്ത കേരളം; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് പിൻവലിക്കണം- വി.ഡി സതീശൻ

by UAE വാർത്ത ലേഖകൻ
3 hours ago
in Kerala
Reading Time: 1 min read
22 1
ഇതാണോ പവർകട്ട് ഇല്ലാത്ത കേരളം; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് പിൻവലിക്കണം- വി.ഡി സതീശൻ
126
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: കൊടുംചൂടിൽ രാത്രികാലങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തുന്നതിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും “പവർകട്ട് ഇല്ലാത്ത കേരളം” എന്ന സർക്കാരിന്റെ അവകാശവാദം ചോദ്യം ചെയ്യപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ബില്ലിനെ പോലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചവരാണ് ഇപ്പോൾ നിസഹായരായി നോക്കി നിൽക്കുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിങ് ഉടൻ പിൻവലിക്കണം. ജനങ്ങളെ വെല്ലുവിളിച്ച് വൈദ്യുതി നിയന്ത്രണം തുടർന്നാൽ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.

വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെയും വൈദ്യുതി ബോർഡിന്റെയും തെറ്റായ തീരുമാനങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കിൽ ദീർഘകാല വൈദ്യുതി വാങ്ങുന്നതിനുള്ള കരാറുകൾ ഉണ്ടാക്കിയിരുന്നുവെന്നും, അത് റദ്ദാക്കിയതോടെയാണ് നിലവിലെ പ്രശ്നങ്ങൾ ഉണ്ടായതെന്നും സതീശൻ പറഞ്ഞു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കുറഞ്ഞവിലയ്ക്ക് ദീർഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാർ ഒപ്പിട്ടിരുന്നു. 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി നാലുരൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാറാണ് അഴിമതി മാത്രം ലക്ഷ്യമിട്ട് പിണറായി സർക്കാർ റദ്ദാക്കിയത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഏകദേശം 465 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ നിരക്കിൽ വാങ്ങാൻ കരാർ ഉണ്ടായിരുന്നുവെന്നും, പിന്നീട് അത് റദ്ദാക്കിയത് ഗുരുതരമായ പിഴവായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സാമാന്യ ബുദ്ധിയുള്ള ആരും ചെയ്യാത്ത നടപടിയാണ് ദീർഘകാല വൈദ്യുതി പർച്ചേസ് കരാർ റദ്ദാക്കൽ. അഴിമതി ലക്ഷ്യമിട്ടുള്ള ഈ തീരുമാനം റെഗുലേറ്ററി കമ്മിഷന്റേതായിരുന്നെങ്കിലും കെ.എസ്.ഇ.ബിക്കും സർക്കാരിലെ ഉന്നതർക്കും പങ്കുണ്ട്. കരാർ അട്ടിമറിച്ചതിൽ സി.പി.എം നേതൃത്വത്തിന്റെ ഇടപെടലുമുണ്ട്. സർക്കാർ പറയുന്നത് എന്തും ചെയ്യുന്നവരാണ് റെഗുലേറ്ററി കമ്മിഷൻ എന്നും സതീശൻ പറഞ്ഞു.

ദീർഘകാല കരാറുകൾ തുടർന്നിരുന്നെങ്കിൽ ഇപ്പോഴുള്ള ലോഡ് ഷെഡ്ഡിങും നിരക്ക് വർധനയും ഒഴിവാക്കാനായേനെയെന്നും സതീശൻ ചൂണ്ടിക്കാട്ടി. 2040 വരെ കേരളത്തിന് 4 രൂപ നിരക്കിൽ വൈദ്യുതി നൽകാനുള്ള ബാധ്യതയിൽനിന്ന് കമ്പനികളെ രക്ഷിക്കുകയാണ് യഥാർഥത്തിൽ റെഗുലേറ്ററി കമ്മിഷനും കെ.എസ്.ഇ.ബിയും സർക്കാരും ചെയ്തത്. ഇതിലൂടെ ബോർഡിന് നഷ്ടമുണ്ടായപ്പോഴും 2000 കോടി രൂപയാണ് കമ്പനികൾക്ക് ലാഭമുണ്ടായത്. ഇതിന്റെ വിഹിതം ആർക്കൊക്കെ കിട്ടിയെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.

സർക്കാരിന്റെ ഇടപെടലും റെഗുലേറ്ററി കമ്മിഷന്റെ നടപടികളും പരിശോധിക്കേണ്ടതുണ്ടെന്നും, അധികാരത്തിലെത്തിയാൽ ഈ വിഷയത്തിൽ അന്വേഷണം നടത്തുമെന്നും സതീശൻ വ്യക്തമാക്കി.

WhatsApp Channel പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join
Tags: electricity tariff KeralaKerala electricity crisisKerala load shedding issueKerala power shortageKSEB issue Keralaopposition leader Kerala newspolitical news Keralapower cut Kerala controversyUDF protest KeralaVD Satheesan statement

RelatedPosts

മുള്ളൻപ്പന്നി വധക്കേസ്: സി.പി.എം നേതാവ് വെള്ളനാട് ശശി കീഴടങ്ങി
Kerala

March 24, 2026
‘സണ്ണി ജോസഫിനെ ആർക്കും തോൽപ്പിക്കാനാവില്ല; ശൈലജയ്ക്ക് പേരാവൂർ നൽകിയത് മാറ്റിനിര്‍ത്തുന്നതിന് തുല്യം’ – വി.ഡി. സതീശൻ

March 3, 2026
  • Trending
  • Latest
കെപി ചായ് മുപ്പത്തിനാലാമത് ഔട്ട്ലെറ്റ്; ഉദ്ഘാടനം (നാളെ)ശനിയാഴ്ച്ച

April 24, 2026
കുവൈത്തിൽ പഠനം ഓൺലൈനായി തുടരും; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ബഹിരാകാശ വിസ്മയങ്ങൾ ലളിതമായി പറഞ്ഞ ബാലൻ; കാസർകോട്ടുകാരൻ സഈമിന് ദേശീയ അംഗീകാരം

April 18, 2026
സെൽഫ് ലോക്ക്ഡൗണിന് വിധേയമാകണം, ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറക്കുന്നത് പരിശോധിക്കും -കെ. രാജൻ

April 25, 2026
കേരളത്തിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത

ഐ.എസ്.ആർ.ഒ ഉപകരണം ജനവാസ മേഖലയിൽ പതിച്ചു; നാട്ടുകാർക്ക് പരിഭ്രാന്തിയിൽ

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം; ആർ.ശ്രീലേഖയെ പ്രതി ചേർത്ത് പൊലീസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • News Middleeast Online
  • About
  • Privacy & Policy
  • Contact

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Election 2026
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup