സംസ്ഥാനത്ത് ലോഡ്ഷെഡിങ്ങില്ല; ഏർപ്പെടുത്തിയത് പരിമിതമായ നിയന്ത്രണങ്ങൾ മാത്രമെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ഇ.ബി. ചൊവ്വാഴ്ച വളരെ പരിമിതമായ നിയന്ത്രണങ്ങൾ മാത്രമാണ് വേണ്ടിവന്നതെന്നും ഭൂരിഭാഗം ഇടങ്ങളിലും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കിയെന്നും ബോർഡ് അറിയിച്ചു. ...
Read moreDetails









































