ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിൽ മലയാളോത്സവം ആഘോഷിച്ചു
ഷാർജ : കേരളത്തിന്റെ 70മത് പിറവി ദിനം ഷാർജ ഇന്ത്യൻ സ്കൂൾ ജൂവൈസയിൽ മലയാളോത്സവമായി ആഘോഷിച്ചു. വർണ്ണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച മലയാളോത്സവം ഏറെ ശ്രദ്ധേയമായി.മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയും ...
Read moreDetails





