കോഴിക്കോട് നിന്നും വെടിമരുന്ന് ശേഖരം പിടികൂടി; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: ജില്ലയിലെ എലത്തൂര്‍ പ്രദേശത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ വെടിമരുന്ന് ശേഖരം പോലീസ് പിടികൂടി. ചാക്കുകളിൽ അലക്ഷ്യമായി സൂക്ഷിച്ച നിലയിൽ 184 കിലോഗ്രാം സ്‌ഫോടക വസ്തുക്കളും ഓലപ്പടക്ക ...
Read moreDetails









