ലോകത്തിലെ ആദ്യ ‘നോളജ് റെഡിനസ് അക്രഡിറ്റേഷൻ’ ദുബായിൽ ആരംഭിച്ചു
വിവരങ്ങളും ജീവനക്കാരുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി മികച്ച തീരുമാനങ്ങളെടുക്കാൻ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്ന ആഗോള വിലയിരുത്തൽ സംവിധാനം ജിഡിആർഎഫ്എ ദുബായ് പുറത്തിറക്കി ദുബായ്: വിവരങ്ങളും ജീവനക്കാരുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി പുതിയ ...
Read moreDetails




