വൈദ്യുതി ഉപയോഗം റെക്കോഡിൽ; പവർകട്ട് ഉണ്ടാവില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോഡുകൾ ഭേദിച്ച് ഉയരുകയാണെങ്കിലും പവർകട്ട് ഏർപ്പെടുത്തില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. ആവശ്യമായാൽ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങുമെന്നും, നിലവിൽ വൈദ്യുതി ...
Read moreDetails








































