Tag: Latest News

യു.എ.ഇ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച മലയാളിക്ക് ആദരം

അബൂദബി: യു.എ.ഇ ഫെഡറൽ സുപ്രീംകോടതിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ച മലപ്പുറം വള്ളിക്കുന്ന് സ്വദേശി പുതിയ വീട്ടിൽ അബൂബക്കർ മൗലവിയ്ക്ക് ചീഫ് ജസ്റ്റിസിന്റെ സ്വർണപതക്കം സമ്മാനിച്ചു. അ​ബൂ​ദ​ബി സു​പ്രീം​കോ​ട​തി ...

Read moreDetails

എസ്.ഐ.ആർ ഹിയറിങ് പൂർത്തിയായി; 40,000 പേർ പുറത്തായി, കരട് പട്ടികയിൽ 2.54 കോടി വോട്ടർമാർ

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി നടത്തിയ ഹിയറിങ്ങും ബി.എൽ.ഒ തലത്തിലുള്ള ഫീൽഡ് സൂക്ഷ്മ പരിശോധനയും ശനിയാഴ്ചയോടെ പൂർത്തിയായി. കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ...

Read moreDetails

ദുബൈയിൽ ഡെലിവറി ബൈക്കുകളുടെ രജിസ്ട്രേഷൻ കാലാവധി അഞ്ച് വർഷമാക്കി; പുതിയ പരിശോധനാ മാനദണ്ഡങ്ങളുമായി ആർ.ടി.എ

ദുബൈ: ദുബൈയിൽ പ്രവർത്തന കാലാവധി പൂർത്തിയാക്കുന്ന ഡെലിവറി ബൈക്കുകളുടെ രജിസ്ട്രേഷൻ ഒരുവർഷം കൂടി നീട്ടാൻ തീരുമാനിച്ച് Roads and Transport Authority (ആർ.ടി.എ). നിലവിലുള്ള നാല് വർഷത്തെ ...

Read moreDetails

അബൂദബിയിൽ ശൈഖ് മുഹമ്മദ്–ഖത്തർ അമീർ കൂടിക്കാഴ്ച; സഹകരണം ശക്തിപ്പെടുത്താൻ ധാരണ

അബൂദബി: സൗഹൃദ സന്ദർശനത്തിനായി അബൂദബിയിലെത്തിയ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽ ഥാനി, യു.എ.ഇ പ്രസിഡന്റായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനുമായി ...

Read moreDetails

മണിപ്പൂർ കലാപം: അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് സുപ്രിംകോടതി

ന്യൂഡൽഹി: 2023ലെ മണിപ്പൂർ വംശീയ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ സിബിഐക്ക് സുപ്രിംകോടതി നിർദേശം. 11 എഫ്‌ഐആറുകളാണ് സിബിഐ അന്വേഷിക്കുന്നത്. സംസ്ഥാനത്തെ ...

Read moreDetails

ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

തിരുവനന്തപുരം: കേരള പൊലീസിലെ സർവീസിലുള്ളതും വിരമിച്ചവരുമായ ഒമ്പത് ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. 2023ലെ സെലക്ട് പട്ടികയിൽ ഉൾപ്പെട്ട എ. നാസിം ...

Read moreDetails

കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ളത്: ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി

കൊച്ചി: കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ള വിഷയമാണെന്ന് Kerala High Court നിരീക്ഷിച്ചു. ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുക്കാനാകുമോയെന്നത് സംബന്ധിച്ച് ജസ്റ്റിസ് ...

Read moreDetails

കോഴിക്കോട്ട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12 വയസുകാരി മരിച്ചു; സംഭവം കൊടുവള്ളിയിൽ

കോഴിക്കോട്: കൊടുവള്ളിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 12 വയസുകാരി മരിച്ചു. കൊടുവള്ളി കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിന്റെ മകൾ തൻഹയാണ് മരിച്ചത്. മടവൂർ എയുപി സ്കൂളിലെ ഏഴാം ...

Read moreDetails

ക്ലാസ് മുറിയിൽ സഹപാഠിയെ വെടിവച്ചു കൊലപ്പെടുത്തി; പിന്നാലെ വിദ്യാർഥി സ്വയം വെടിവെച്ചു

ന്യൂഡൽഹി: പഞ്ചാബിലെ തർൺ തരൺ ജില്ലയിലെ ഉസ്മ ഗ്രാമത്തിൽ ക്ലാസ് മുറിക്കുള്ളിൽ നടന്ന വെടിവെപ്പ് രാജ്യത്തെ നടുക്കി. ഒന്നാം വർഷ നിയമ വിദ്യാർഥിനിയായ സന്ദീപ് കൗറിനെ സഹപാഠിയായ ...

Read moreDetails

‘യു.ഡി.എഫിലെത്താൻ ജോസ് കെ. മാണി കോൺഗ്രസ് നേതാക്കളെ കണ്ടു’; വെല്ലുവിളിച്ച് മാണി സി. കാപ്പൻ

കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി യു.ഡി.എഫിൽ ചേരുന്നതിനായി കോൺഗ്രസ് നേതാക്കളെ രഹസ്യമായി കണ്ടതായി പാലാ എം.എൽ.എ മാണി സി. കാപ്പൻ ആരോപിച്ചു. ...

Read moreDetails
Page 22 of 27 1 21 22 23 27
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist