ശബരിമല കൊടിമര പുനപ്രതിഷ്ഠ: മൊഴി നൽകാൻ തയ്യാറായി മോഹൻലാലും സുരേഷ് ഗോപിയും; സ്വർണ നാണയങ്ങൾ നൽകിയെന്ന് സ്ഥിരീകരണം
തിരുവനന്തപുരം: ശബരിമല കൊടിമര പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിൽ സിനിമാതാരങ്ങൾ സംഭാവന നൽകിയതായി സ്ഥിരീകരിച്ചു. ഷാജി കൈലാസ്, രഞ്ജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ...
Read moreDetails














































