UAE യിലെ വായന പ്രേമികൾക്കായി അക്കാഫ് ഇവന്റ്സിന്റെ വായനശാല ഒരുങ്ങുന്നു.
ദുബായ്: പ്രവാസികൾക്കിടയിൽ വായനാശീലങ്ങൾ വളർത്തുന്നതിനും പുതു എഴുത്തുകാരെയും അവരുടെ സൃഷ്ടികളെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി അക്കാഫ് ഇവന്റ്‌സ് ലിറ്റററി ക്ലബ്ബിന്റെ നേതൃത്വത്തിൽ ദുബായിൽ വായനശാല പ്രവർത്തനം ആരംഭിക്കുന്നു. ഏപ്രിൽ അവസാനം ...
Read moreDetails







































