മിസൈൽ ആക്രമണ ദൃശ്യങ്ങൾ പകർത്തരുത്: കർശന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ്: രാജ്യത്ത് മിസൈൽ, ഡ്രോൺ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കർശനമായി നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മിസൈൽ പതിച്ച സ്ഥലങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയും ...
Read moreDetails






































