തമിഴ്നാട്ടിൽ പടക്കശാലയിൽ സ്ഫോടനം; 19 പേർ മരിച്ചു
വിരുദുനഗർ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 19 തൊഴിലാളികൾ മരണപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ‘വനജ ഫയർ വർക്സ്’ എന്ന സ്ഥാപനത്തിൽ ...
Read moreDetails










