യുഎഇ പ്രവാസികൾക്ക് മോണ്ടിനെഗ്രോയിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാം; പുതിയ വേനൽക്കാല ഇളവ് പ്രഖ്യാപിച്ചു
തുടർച്ചയായി മൂന്ന് വർഷത്തെ യുഎഇ റെസിഡൻസിയും നേരിട്ടുള്ള ഫ്ലൈറ്റ് ടിക്കറ്റുമുള്ളവർക്കാണ് മേയ് 1 മുതൽ ഒക്ടോബർ 1 വരെ പ്രവേശനം അനുവദിക്കുന്നത്. ദുബായ് : യുഎഇയിലെ ദീർഘകാല ...
Read moreDetails










