നിതിൻരാജിന്‍റെ മരണം: ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽനിന്ന് പിടികൂടി പൊലീസ്
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥിയായ നിതിൻരാജിന്‍റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് ഭീഷണി കേസിൽ നിർണായക നടപടി. ‘ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോൺ ആപ്പിന്റെ നടത്തിപ്പുകാരായ ...
Read moreDetails








































