വ്യാജ ലിങ്കുകൾ വഴി തട്ടിപ്പ്; ജാഗ്രതാ മുന്നറിയിപ്പുമായി അബൂദബി പൊലീസ്
അബൂദബി: ഗൂഗിൾ ഉൾപ്പെടെയുള്ള സെർച്ച് എൻജിനുകളിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ ലിങ്കുകൾ വഴി ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങളും വ്യക്തിഗത ഡാറ്റയും തട്ടിയെടുക്കുന്ന സംഘങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ...
Read moreDetails








































