മൂന്ന് ദിവസം പിന്നിട്ടിട്ടും അന്തിമ വോട്ടുകണക്ക് പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പോളിങ് പൂർത്തിയായി മൂന്ന് ദിവസം കഴിഞ്ഞിട്ടും വോട്ട് രേഖപ്പെടുത്തിയവരുടെ അന്തിമ കണക്ക് പുറത്തുവിടാത്തതിനെതിരെ വിമർശനം ഉയരുന്നു. രണ്ട് ദിവസത്തിനകം കണക്ക് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ ...
Read moreDetails








































