ചർച്ചയാകാം, കീഴടങ്ങില്ലെന്ന് ഇറാൻ; തന്ത്രപ്രധാന ദ്വീപിൽ യുഎസ് ആക്രമണം
സംഭാഷണങ്ങൾക്ക് പരമോന്നത നേതാവ് അനുമതി നൽകിയിട്ടുണ്ടെന്ന് പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ; ഹോർമുസ് കടലിടുക്കിലെ ഖെഷ്മിൽ വ്യോമാക്രമണം സ്ഥിരീകരിച്ച് റിപ്പോർട്ടുകൾ. ടെഹ്റാൻ, ഇറാൻ — എതിരാളികൾ സൃഷ്ടിച്ച പ്രതിസന്ധികൾ ...
Read moreDetails




