പ്രവാസികളുടെയും സ്വദേശികളുടെയും കൂട്ടായ്മ; യുഎഇയിൽ ‘പ്ലെഡ്ജ് & കമ്മിറ്റ്‌മെന്റ്’ പദ്ധതിക്ക് തുടക്കം
സന്ദൂഖ് അൽ വതന്റെ നേതൃത്വത്തിൽ ജനങ്ങളുടെ ജീവിതാനുഭവങ്ങളും പങ്കുവെക്കപ്പെട്ട പാരമ്പര്യവും ഉയർത്തിക്കാട്ടുന്ന വിപുലമായ മാധ്യമ ക്യാമ്പയിൻ. ദുബായ്: എമിറേറ്റുകളിലുടനീളമുള്ള സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഐക്യവും നന്ദിയും പങ്കുവെക്കപ്പെട്ട പാരമ്പര്യവും ...
Read moreDetails










