ഭരണമികവിന് പുത്തൻ ആശയങ്ങൾ; ജിഡിആർഎഫ്എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന് അപേക്ഷ ക്ഷണിച്ചു
അപേക്ഷകൾ വിലയിരുത്താൻ അഡ്വാൻസ്ഡ് എഐ പ്ലാറ്റ്‌ഫോം; മൂന്ന് പ്രധാന വിഭാഗങ്ങളിലായി പുരസ്കാരം. ദുബായ്: സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഭാവിയിലെ ഭരണസംവിധാനങ്ങൾക്ക് നൂതന പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി ദുബായിലെ ...
Read moreDetails










