യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം
യുഎഇ: കേരളത്തിന്റെ തനത് സമുദ്ര വിഭവങ്ങളുടെ യഥാർത്ഥ രുചിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച മത്സ്യങ്ങളും ഒത്തുചേരുന്ന ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ ഫുഡ്ബുക്ക് പ്രഖ്യാപിച്ചു. ...
Read moreDetails








