ഷാർജയിൽ പഴയകാല ടാക്സി ഉടമകൾക്ക് സഹായം വിതരണം ചെയ്തു
ഷാർജ: എമിറേറ്റിലെ ആദ്യകാല ടാക്സി ഉടമകളെ സഹായിക്കുന്നതിനായി 91 ലക്ഷം ദിർഹം വിതരണം ചെയ്ത് ഷാർജ റോഡ് ഗതാഗത അതോറിറ്റി (എസ്.ആർ.ടി.എ). 4572 ടാക്സി ഉടമകളിലേക്കാണ് സഹായമെത്തിച്ചത്. ...
Read moreDetails









































