അറബിക്കടൽ ഭാഗങ്ങളിൽ കാലവർഷമെത്തി; കേരളത്തിൽ മേയ് 26ഓടെ എത്താൻ സാധ്യത
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുപ്രകാരം തെക്കുപടിഞ്ഞാറൻ മൺസൂൺ ശനിയാഴ്ച തെക്കുകിഴക്കൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ...
Read moreDetails






































