ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചു; തലാബത് ഡെലിവറി ബോയിയെ ആദരിച്ച് അബുദാബി പോലീസ്
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിലും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിലും കാണിച്ച മാതൃകാപരമായ പെരുമാറ്റത്തിനാണ് അബുദാബി പോലീസ് ഡെലിവറി റൈഡർക്ക് പുരസ്കാരം നൽകിയത്. അബുദാബി, ജൂലൈ 03, 2026: ഗതാഗത ...
Read moreDetails









