ദുബായിലെ അഞ്ച് പ്രധാന റോഡുകളിൽ വേഗപരിധി പരിഷ്കരിച്ചു; പുതിയ നിരക്കുകൾ നവംബർ 1 മുതൽ
മൂന്ന് റോഡുകളിൽ വേഗപരിധി ഉയർത്തിയപ്പോൾ രണ്ട് പാതകളിൽ കുറച്ചു; റഡാറുകൾ പുനഃക്രമീകരിക്കുമെന്ന് ആർടിഎ. ദുബായ്, യുഎഇ — ദുബായിലെ അഞ്ച് പ്രധാന റോഡുകളിലെ തെരഞ്ഞെടുത്ത ഭാഗങ്ങളിൽ നവംബർ ...
Read moreDetails







