• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, November 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Travel

ഷാർജയിലെ അൽ ദൈദ് പാലം നവംബർ 15-ന് ഗതാഗതത്തിന് തുറക്കും

by UAE വാർത്ത ലേഖകൻ
2 weeks ago
in Travel
Reading Time: 1 min read
23 0
Sharjah’s 320-metre Al Dhaid Bridge will open on November 15, featuring four lifts and scenic viewing areas overlooking Al Dhaid Lake beneath.
127
VIEWS
Share on WhatsappShare on Facebook

അൽ ദൈദ് തടാകത്തിന് മുകളിലൂടെയുള്ള 320 മീറ്റർ നീളമുള്ള പാലത്തിൽ നാല് ലിഫ്റ്റുകളും വ്യൂവിങ് ഏരിയകളും ഒരുങ്ങി

ഷാർജ, യുഎഇ — ഷാർജ സെൻട്രൽ റീജിയണിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിർമിച്ച 320 മീറ്റർ നീളമുള്ള അൽ ദൈദ് പാലം നവംബർ 15-ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. പദ്ധതിയുടെ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (എസ്ആർടിഎ) ഷാർജ ഇനിഷ്യേറ്റീവ്സ് ഇംപ്ലിമെന്റേഷൻ അതോറിറ്റിയും (മുബാദറ) സംയുക്തമായാണ് പദ്ധതി പൂർത്തിയാക്കുന്നത്. അൽ ദൈദിലെ പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിച്ച് പ്രദേശത്തെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരം കാണാൻ പുതിയ പാലം സഹായിക്കും.

ഷാർജ റേഡിയോ ആന്റ് ടെലിവിഷന്റെ ‘ഡയറക്ട് ലൈൻ’ പരിപാടിയിലൂടെയാണ് പാലത്തിന്റെ സവിശേഷതകളും രൂപകൽപ്പനയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. താഴെയുള്ള അൽ ദൈദ് തടാകത്തിന്റെ ദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിക്കുന്ന ബാൽക്കണികൾ, പ്രത്യേക വ്യൂവിങ് ഏരിയകൾ, നാല് ലിഫ്റ്റുകൾ എന്നിവ ഉൾപ്പെടുത്തിയാണ് പാലം സജ്ജമാക്കിയിരിക്കുന്നത്.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. എമിറേറ്റിലുടനീളം സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് റോഡ് വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി.

Tags: Al DhaidRoads and Transport AuthoritySharjahSRTAUAE infrastructureUAE Traffic

RelatedPosts

St. Mary’s Jacobite Syrian Cathedral in Sharjah will host Harvest Festival 2026 on November 15, featuring auctions, food stalls, and cultural events.
Community

ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ നവംബർ 15-ന്

Dileep and Nadirshah bring their stage show 'Alaipayuthey Season 1' to Expo Centre Sharjah on Dec 12, featuring music director Sharreth and Anu Sithara.
Entertainment

ദിലീപ്-നാദിർഷാ സ്റ്റേജ് ഷോ ‘അലൈപായുതേ സീസൺ 1’ ഡിസംബർ 12-ന് ഷാർജയിൽ

Sharjah Ruler Sheikh Dr. Sultan Al Qasimi opens the 45th SIBF, unveiling a 143-volume Arabic encyclopedia, the Harun Al Rashid Award, and the Turjuman prize.
Books & Literature

45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കം; ബൃഹദ് അറബിക് വിജ്ഞാനകോശം പ്രകാശനം ചെയ്തു

Indian Consul General Dr. E. Vishnu Vardhan Reddy opens the AKAF Events book stall at the Sharjah International Book Fair in booth ZD-4 with Basho Books.
Books & Literature

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ അക്കാഫ് ഇവന്റ്സ് ബുക്ക് സ്റ്റാൾ തുറന്നു

Lt. Col. Salem Bin Ali of GDRFA Dubai wins Best Official Spokesperson at the 13th Sharjah Government Communication Awards for clear public messaging.
UAE

വിസാ വിവരങ്ങൾ ജനങ്ങളിലെത്തിച്ച വിശ്വസ്ത ശബ്ദത്തിന് അംഗീകാരം; മികച്ച ഔദ്യോഗിക വക്താവായി ലഫ്. കേണൽ സാലിം ബിൻ അലി

Sharjah Book Authority celebrated UAE Flag Day alongside 1,469 international publishers from 126 countries at the 16th Publishers Conference.
Entertainment

ആഗോള പ്രസാധകരുടെ സാന്നിധ്യത്തിൽ യുഎഇ പതാക ദിനം ആഘോഷിച്ച് ഷാർജ ബുക്ക് അതോറിറ്റി

Emirati writer Fathia Al Nimr and critic Dr Abeer Al Hosani discuss imagination, symbolism and family dynamics at the 45th Sharjah International Book Fair.
Books & Literature

കഥകൾ യാഥാർഥ്യങ്ങളെ പകർത്തുക മാത്രമല്ല, ഭാവനയിലൂടെ പുതിയ സാധ്യതകൾ തേടുകയും വേണം: ഫാത്തിയ അൽ നിംർ

Authors Zoulfa Katouh and Elizabeth-Irene Baitie discuss writing authentic young adult fiction, empathy, and avoiding youth slang at SIBF 2026 in Sharjah.
Books & Literature

കൗമാരക്കാരുടെ വായനയെ ലഘൂകരിക്കരുത്; വേണ്ടത് യാഥാർത്ഥ്യബോധമെന്ന് എഴുത്തുകാർ

Emirati creator Abdalla Al Ansari discusses adapting his documentary Sealed Records into the book Who Is Truly Sick? at Sharjah International Book Fair.
Books & Literature

ചെറുതായാലും വലുതായാലും ഏതൊരു ആശയവും പുസ്തകമാക്കി മാറ്റാം: അബ്ദുല്ല അൽ അൻസാരി

Two student-authored books by Faleeha Firoz and Aman Muhammed were launched on Children's Day at the Sharjah International Book Fair's Writers' Forum.
Books & Literature

ശിശുദിനത്തിൽ രണ്ട് വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.