മാന്ത്രിക സംഖ്യ തൊട്ട് ടി.വി.കെ; തമിഴ്‌നാട്ടിൽ ആദ്യ സഖ്യസർക്കാറിന് വഴിയൊരുങ്ങുന്നു
ചെന്നൈ: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും കണക്കിലെ കളികൾക്കുമൊടുവിൽ തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ ചരിത്രം കുറിക്കപ്പെടാൻ ഒരുങ്ങുന്നു. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) ...
Read moreDetails







































