യു.എ.ഇ 20 സി-390 സൈനിക വിമാനങ്ങൾ വാങ്ങുന്നു; എംബ്രെയറുമായി കരാർ
അബൂദബി: സൈനിക ശേഷി ശക്തിപ്പെടുത്തുന്നതിനായി യു.എ.ഇ 20 അത്യാധുനിക സി-390 സൈനിക വിമാനങ്ങൾ സ്വന്തമാക്കാൻ കരാർ ഒപ്പുവെച്ചു. ബ്രസീലിയൻ വിമാന നിർമ്മാതാക്കളായ എംബ്രെയർ കമ്പനിക്കൊപ്പമാണ് കരാർ. വൈസ് ...
Read moreDetails







































