Tag: UAE

മാർ ഇവാനിയോസ് കോളേജ് പൂർവവിദ്യാർത്ഥി സംഘടന ‘അമികോസ് യുഎഇ’ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ആദർശ് റിയോ ജോർജ് പ്രസിഡന്റ്, വിൽഫി ജോർജ് ജനറൽ സെക്രട്ടറി; 24 അംഗ പുതിയ ഭരണസമിതി 2026-2028 പ്രവർത്തനവർഷങ്ങളിലേക്ക് ചുമതലയേറ്റു. ദുബായ്: തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ...

Read moreDetails

ദുബായിൽ ക്രിക്കറ്റ് കളിക്കിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു

ദുബായ്: യുഎഇയിൽ പ്രവാസി യുവാവ് കളിക്കളത്തിൽ കുഴഞ്ഞുവീണു മരിച്ചു. കർണാടക സ്വദേശിയായ മുഹമ്മദ് സഫ്വാൻ ഷാനു (38) ആണ് ദുബായിൽ അന്തരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു അന്ത്യം. ...

Read moreDetails

വെള്ളക്കെട്ട് ഒഴിവാക്കാൻ വൻ പദ്ധതി; 10.9 കോടി ദിർഹം ചെലവിൽ മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കാൻ  അജ്മാൻ

അജ്മാൻ: കനത്ത മഴയെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി 10.9 കോടി ദിർഹം ചെലവിൽ മഴവെള്ള ഡ്രെയിനേജ് ശൃംഖലകളും പമ്പിങ് സ്റ്റേഷനുകളും വികസിപ്പിക്കുന്ന വൻ ...

Read moreDetails

ഷാർജ ഇന്ത്യൻ സ്കൂളിൽ ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു

ഷാർജ: അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ഹൃദയ-ശ്വാസകോശ പുനരുജ്ജീവന പ്രക്രിയയായ സി.പി.ആർ (Cardiopulmonary Resuscitation) പരിശീലന പരിപാടി ഷാർജ ഇന്ത്യൻ സ്കൂൾ, ജുവൈസയിൽ സംഘടിപ്പിച്ചു. സ്കൂളിലെ ...

Read moreDetails

അബുദാബിയിൽ ‘പ്രൗഡ് ഓഫ് ദി യുഎഇ’ ആഘോഷം; ഇന്ത്യൻ സമൂഹത്തിന്റെ പങ്ക് മാതൃകാപരമെന്ന് നഹ്യാൻ ബിൻ മുബാറക്

അബുദാബി : ദേശീയ ഐക്യവും സഹവർത്തിത്വവും ഉയർത്തികാട്ടി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രൗഡ് ഓഫ് ദി യുഎഇ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. യുഎഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ...

Read moreDetails

യു.എ.ഇക്കും ഖത്തറിനുമെതിരായ വ്യാജ പ്രചാരണങ്ങൾ തള്ളി ജി.സി.സി; അടിസ്ഥാനരഹിത ആരോപണങ്ങളെ ശക്തമായി അപലപിച്ചു

ദുബൈ: യു.എ.ഇക്കും ഖത്തറിനുമെതിരെ വിവിധ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിക്കുന്ന വ്യാജ വാർത്തകളെയും അടിസ്ഥാനരഹിത ആരോപണങ്ങളെയും ശക്തമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ...

Read moreDetails

അൽ ഐനിൽ അത്യാധുനിക സൗകര്യങ്ങളോടെ അൽ റീഫ് പാർക്ക് തുറന്നു

അൽ ഐൻ: കായിക-വിനോദ സൗകര്യങ്ങൾ ഒരുമിപ്പിച്ച് അത്യാധുനിക രീതിയിൽ നിർമ്മിച്ച അൽ റീഫ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു. അൽ ഐൻ നഗരസഭയുടെ മേൽനോട്ടത്തിൽ ഒരുക്കിയിരിക്കുന്ന പാർക്ക് നഗരത്തിലെ ...

Read moreDetails

യുഎഇയിൽ നിന്ന് ഇറാനിലേക്ക് 3 ബില്യൺ ഡോളർ കൈമാറിയെന്ന റിപ്പോർട്ടുകൾ തള്ളി യുഎഇ; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് വിദേശകാര്യ മന്ത്രാലയം

അബുദാബി: യുഎഇയിൽ നിന്ന് ഇറാനിലേക്ക് വൻതുക പണം കൈമാറിയെന്ന തരത്തിൽ ചില അന്തർദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ തള്ളി യുഎഇ . 3 ബില്യൺ യുഎസ് ഡോളർ ...

Read moreDetails

ഹിജ്‌റ പുതുവത്സരം: അബുദാബിയിൽ തിങ്കളാഴ്ച പാർക്കിങ്ങും ടോളും സൗജന്യം; ചിലയിടങ്ങളിൽ ഫീസ് ബാധകം

പൊതു പാർക്കിങ് കേന്ദ്രങ്ങളിലും ദർബ് ടോൾ ഗേറ്റുകളിലും ഇളവ് പ്രഖ്യാപിച്ച് അബുദാബി സംയോജിത ഗതാഗത കേന്ദ്രം. അബുദാബി: ഹിജ്‌റ പുതുവത്സരത്തോടനുബന്ധിച്ച് അബുദാബിയിൽ അടുത്ത തിങ്കളാഴ്ച പൊതു പാർക്കിങ്ങും ...

Read moreDetails

ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റില്‍ ജൂണ്‍ 22 വരെ ഭാഗിക ഗതാഗത നിയന്ത്രണം

അബൂദബി: നഗരത്തിലെ പ്രധാന ഗതാഗത പാതകളിലൊന്നായ ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റില്‍ റോഡ് വികസന-പരിപാലന പ്രവൃത്തികളുടെ ഭാഗമായി ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അബൂദബി മൊബിലിറ്റി ...

Read moreDetails
Page 18 of 27 1 17 18 19 27