ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവള നടത്തിപ്പ് കരാറിൽനിന്ന് യു.എ.ഇ പിന്മാറി; പാകിസ്താന്റെ സ്വകാര്യവത്കരണ ശ്രമത്തിന് തിരിച്ചടി
ദുബൈ: ഇസ്‌ലാമാബാദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽനിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പിന്മാറിയതായി റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിമാനത്താവള ...
Read moreDetails









































