ദുബൈ കെഎംസിസി സർഗധാര ഇഷ്‌ഖേ ഇമാറാത്ത് നാളെ. സൗജന്യ പാസ്സിന് യു എ ഇ വാർത്ത ഫോളോ ചെയ്യു.
ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം ഫോളോ ചെയ്ത് താഴെ ലഭ്യമാകുന്ന ഡിജിറ്റൽ പാസുമായി വരുന്നവർക്ക് പ്രവേശനം സൗജന്യം.
Read moreഫേസ്ബുക്ക് ഇൻസ്റ്റഗ്രാം ഫോളോ ചെയ്ത് താഴെ ലഭ്യമാകുന്ന ഡിജിറ്റൽ പാസുമായി വരുന്നവർക്ക് പ്രവേശനം സൗജന്യം.
Read moreദുബൈ: ഈ വര്‍ഷത്തെ കെഎംസിസി സാഹിത്യ അവാർഡിന് അർഹനായ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പി.സുരേന്ദ്രന് ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം നൽകി ദുബായ് കെ എം സി സി സർഗധാര ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ ,ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ ...
Read moreഷാർജ: യു എ ഇ യിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കവിയുമായ ഇസ്മയിൽ മേലടിയുടെ "ദ മൈഗ്രന്റ് സാൻഡ്‌സ്റ്റോൺസ്" എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ തമിഴ് വിവർത്തനമായ "പുലം പെയർ മണൽ തുകൽകൾ" ഷാർജ പാലസ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ...
Read moreദുബായ്: ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന * പെരുന്നാൾ മഹിമ * ബലി പെരുനാൾ ദിനത്തിൽ രാവിലെ 6.30 ന് ദേര പേൾ ക്രീക്ക് ഹോട്ടലിൽ വെച്ച് നടക്കും. കെ എം സി ...
Read moreയു എ ഇയിൽ ഫീസ് നോക്കിയാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ ചേർക്കുന്നതെന്ന് അഭിപ്രായ സർവേ. അബുദാബി യിലെ 56% രക്ഷിതാക്കളും ഫീസ് ആണ് ആദ്യം പരിഗണിക്കു ന്നത് .സ്കൂളിലേക്കുള്ള ദൂരം, പഠന നിലവാരം എന്നിവ രണ്ടാം ഘട്ടത്തിലാണ് പരിഗണിക്കുന്നത്. നിലവാരം അനുസരിച്ചു ...
Read moreയു എ ഇയിൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പണം അപഹരിക്കുന്ന സംഘത്തെക്കുറിച്ച് മുന്നറിയിപ്പുമായി യു.എ.ഇ. വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രാലയം (എം.ഒ.എഫ്.എ.ഐ.സി.). വിവിധ രാജ്യങ്ങളിലെ യു.എ.ഇ. പ്രതിനിധികളാണെന്ന് അവകാശപ്പെട്ടുക്കൊണ്ട്ഫോൺ സന്ദേശങ്ങളും ഇ-മെയിലുകളും വിദ്യാർഥികൾക്ക് ലഭിച്ചതായി ഇതിനോടകം പരാതികൾ ഉയർന്നിട്ടുണ്ട്. കൂടാതെ മറ്റു രാജ്യങ്ങളിലെസർവകാലാശാലകളിൽ പ്രവേശനം ലഭിക്കാനായി രേഖകൾ തയാറാക്കുന്നതിന് നിശ്ചിത ഫീസുകൾ നൽകാനും തട്ടിപ്പ് സംഘങ്ങൾ വിദ്യാർഥികളോട്ആവശ്യപ്പെട്ടതായും പരാതിയിൽ ഉന്നയിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ, പഠനം, വിസ തുടങ്ങിയ ആവശ്യങ്ങൾക്ക് അപേക്ഷകൾ നൽകുമ്പോൾ അവ നിരസിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. യു.എ.ഇ. നൽകിയതോഅല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽനിന്ന് നൽകിയതുമായ എല്ലാ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുന്നതിനുള്ള സേവനങ്ങൾ നൽകുമെന്ന്എം.ഒ.എഫ്.എ.ഐ.സി. അറിയിച്ചു. സാക്ഷ്യപ്പെടുത്തലിനായി അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികാരികൾ അവപരിശോധിച്ചു ആധികാരികത ഉറപ്പുവരുത്തണം. അതോറിറ്റിയുടെ സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിച്ച് വെബ്‌സൈറ്റ് വഴിയും ഉപയോക്താക്കൾക്ക് സേവനംഉപയോഗപ്പെടുത്താം.
Read moreദുബായ് എമിറേറ്റിലുള്ളവർ വിസ സേവനങ്ങള്‍ക്ക് സ്മാര്‍ട്ട് ചാനലുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ജി.ഡി.ആർ.എഫ്.എ അഭ്യർത്ഥിച്ചു .ജനറൽഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ബലിപെരുന്നാൾ അവധി ദിവസങ്ങളിലും സേവനംതുടരുമെന്ന് അറിയിച്ചു.ഈ ദിവസങ്ങളിൽ വിസ സേവനങ്ങൾക്ക് സ്മാർട്ട് ചാനലുകൾ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് അധികൃതർആവശ്യപ്പെട്ടു. വെബ്‌സൈറ്റിലൂടെയും സ്മാർട്ട് അപ്ലിക്കേഷൻ വഴിയും വകുപ്പിന്‍റെ ഒട്ടുമിക്ക സേവനങ്ങളും നിലവിൽ ലഭ്യമാണ്.അല്‍ അവീറിലെ കസ്റ്റമർഹാപ്പിനസ് ക്ലിയറൻസ് ഡിപ്പാർട്ട്മെൻറ് ജൂലൈ എട്ടുമുതൽ 11വരെ രാവിലെ ആറുമുതൽ രാത്രി 10വരെ ഉപഭോക്താക്കളെ സ്വീകരിക്കു മെന്നുംഅധികൃതർ വ്യക്തമാക്കി. അടിയന്തര സേവനങ്ങ ൾക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ജി.ഡി.ആർ.എഫ്.എ ഓഫിസ് 24 മണിക്കൂറും പ്രവർത്തിക്കും.ദുബൈയിലെ വിസാ സംബന്ധമായ ഏത് അന്വേഷണങ്ങള്‍ക്കും ടോൾ ഫ്രീ നമ്പറായ 800 5111 വിളിക്കാമെന്നുംജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു.
Read moreയു എ ഇയിൽ ഇന്ന് താപനിലയിൽ വലിയ ഇടിവ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു .യഥാക്രമം 35 ഡിഗ്രി സെൽഷ്യസും 37 ഡിഗ്രിസെൽഷ്യസു മാണ് അബുദാബിയിലും ദുബായിലും താപനില രേഖപ്പെടുത്തിയത്. ചില ആഭ്യന്തര, തീരപ്രദേശങ്ങളിൽ മഴയ്ക്ക്സാധ്യതയുണ്ടെണ്ടെന്നും പ്രവചിച്ചിട്ടുണ്ട്. ഈ ആഴ്ചയുടെ വാരാന്ത്യത്തിലും മഴ തുടരാൻ സാധ്യതയുണ്ട്. അബുദാബി യിലെ അപകടകരമായകാലാവസ്ഥയെ സൂചിപ്പിക്കുന്ന ഓറഞ്ച്, യെല്ലോ അലേർട്ടുകൾ ഇന്നലെ NCM പുറപ്പെടുവി ച്ചിരുന്നു .ആകാശം ഭാഗികമായി മേഘാവൃതമായിരിക്കു മെന്നുംചില സമയങ്ങളിൽ മേഘങ്ങളോടൊപ്പം, പൊടിയും മണലും വീശുന്നതിന് കാരണമായേക്കാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.അറേബ്യൻഗൾഫിൽ വെള്ളം നേരിയതോ മിതമായതോ ആയതും ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയി പ്രക്ഷുബ്ധമായേക്കാം. അബുദാബിയിലും അൽ ഐനിലും പലയിടത്തും കനത്ത മഴ പെയ്യുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചിരുന്നു.മേഘാവൃതമായകാലാവസ്ഥ കുറഞ്ഞത് ഞായറാഴ്ച വരെ തുടരും. ഇന്നും നാളെയും താപനില കുറയു മെന്നും അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യത യുണ്ടെന്നും പ്രവചനമുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ഞായറാഴ്ച വരെ തുടരുമെന്ന തിനാൽ പൊടിപടലങ്ങൾ ഉയരും. വരുംദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ പെയ്തതോടെ പല ഭാഗങ്ങ ളിലും താപനിലകുത്തനെ കുറഞ്ഞിട്ടുണ്ട്.മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാരും മറ്റുള്ളവരും ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻബോർഡു കളിൽ പ്രദർശി പ്പിക്കുന്ന വേഗത പരിധികളിലെ മാറ്റം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയവും അബൂദബി പൊലീസും ആവശ്യപ്പെ ട്ടു. നല്ലകാറ്റുള്ളതിനാൽ മാലിന്യ ങ്ങളും പറക്കുന്ന വസ്തുക്കളും സൂക്ഷിക്കാൻ വാഹനത്തിൽ വന്നിടിക്കാനും കാഴ്ച മറക്കാനും സാധ്യതയുണ്ടെന്നുംമുന്നറിയിപ്പിൽ പറയുന്നു.യു.എ.ഇ.യുടെ കിഴക്കൻ പ്രദേശ ങ്ങളിലാണ് പ്രധാനമായും കനത്തമഴ ലഭിച്ചത്. വിവിധയിട ങ്ങളിൽനിന്നുള്ള മഴയുടെദൃശ്യങ്ങൾ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.
Read moreദുബായിലെ ലെഹ്ബാബ് സ്ട്രീറ്റിലെ റോഡ് അറ്റകുറ്റപണികൾ ജൂലൈ 30 വരെ തുടരുമെന്ന് RTA.മുന്നറിയിപ്പ് നൽകി .ലെഹ്ബാബ് സ്ട്രീറ്റിൽ എമിറേറ്റ്‌സ്റോഡിലേക്കുള്ള ദിശയിൽ നടന്നുകൊണ്ടിരിക്കുന്ന റോഡ് അറ്റകുറ്റപണി കളെക്കുറിച്ച് വാഹനമോടിക്കുന്നവർക്കാണ് ദുബായ് റോഡ്‌സ് ആൻഡ്ട്രാൻസ്‌പോർട്ട് അതോറിറ്റി ( RTA) മുന്നറിയിപ്പ് നൽകി.ജൂലൈ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ റോഡ് പ്രവൃത്തികൾ നടത്തുമെന്നുംവാഹനമോടിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കാനും പ്രദേശത്തെ റോഡ് അടയാളങ്ങൾ പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് ആർടിഎ അറിയിച്ചു.”2022 ജൂലൈ 30 വരെയുള്ള പ്രവൃത്തിദിവസ ങ്ങളിൽ ലെഹ്ബാബ് റൗണ്ട്എബൗട്ടിൽ നിന്ന് എമിറേറ്റ്സ് റോഡിലേക്കുള്ള ദിശയിൽ ലെഹ്ബാബ് സ്ട്രീറ്റിൽറോഡ് പണികൾ നടക്കുന്നു. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ദയവായി ജാഗ്രത പാലിക്കുകയും ദിശാസൂചനകൾ പാലിക്കുകയും ചെയ്യുക” RTA ട്വീറ്റ്ചെയ്തു.
Read moreദുബായ് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന * പെരുന്നാൾ മഹിമ * ബലി പെരുനാൾ ദിനത്തിൽ രാവിലെ 6.30 ന് ദേര പേൾ ക്രീക്ക് ഹോട്ടലിൽ വെച്ച്. നടക്കും കെ എം സി ...
Read more