Tag: United Arab Emirates updates

റമദാനിൽ ഗസ്സയ്ക്ക് 100 ടൺ അടിയന്തര സഹായം: ബഹ്‌റൈൻ ആർ.എച്ച്.എഫ് യു.എ.ഇ സഹകരണത്തോടെ സഹായവിതരണം

അബൂദബി/മനാമ: യു.എ.ഇയുടെ ജീവ കാരുണ്യ പ്രസ്ഥാനങ്ങളായ ഓപറേഷൻ ഷിവൽറസ് നൈറ്റ്-3ഉം എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി സഹകരിച്ച് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഓഫ് ദി കിംഗ്ഡം ഓഫ് ബഹ്‌റൈൻ ...

Read moreDetails

റമദാനിൽ 80 ലക്ഷം പേർക്ക് ഭക്ഷണം; മഹത്തായ പദ്ധതിയുമായി യു.എ.ഇ ഫുഡ് ബാങ്ക്

ദുബൈ: വിശുദ്ധ റമദാൻ മാസത്തിൽ യു.എ.ഇയിലും വിദേശത്തുമായി 80 ലക്ഷം പേർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി യു.എ.ഇ ഫുഡ്​ ബാങ്ക്​ രംഗത്ത്. അധികമായി ശേഷിക്കുന്ന ഭക്ഷണം ...

Read moreDetails

ഗസ്സയുടെ പുനർനിർമാണത്തിന് 120 കോടി ഡോളർ സഹായം പ്രഖ്യാപിച്ച് യു.എ.ഇ

ദുബൈ: ഗസ്സയുടെ പുനർനിർമാണത്തിനായി 120 കോടി ഡോളർ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യു.എ.ഇ. അമേരിക്കയിൽ ചേർന്ന ‘ബോർഡ് ഓഫ് പീസ്’ന്റെ ആദ്യ യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. യു.എസ് ...

Read moreDetails

ദു​ബൈ​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ പു​തി​യ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ തുറന്നു

ദുബൈ: താമസ മേഖലകളെ കൂടുതൽ മനോഹരവും കുടുംബ സൗഹൃദപരവുമായ ഇടങ്ങളാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ലഹ്ബാബ് (1), ലഹ്ബാബ് (2), നസ്‍വ മേഖലകളിൽ പുതിയ വിനോദ ...

Read moreDetails

‘ചോറുള്ള പള്ളി’; ദുബായിൽ വിശപ്പിന്റെ വിളിപ്പുറത്ത് മലയാളി യുവാക്കൾ, വൈറലായി ‘ബിരിയാണി റൂട്ട്’

ദുബായ്: “അൽഖൂസിൽ നിന്ന് പാലം കയറി ഊദ് മേത്ത ഭാഗത്തേക്ക് ഇറങ്ങുമ്പോൾ ഇടതുവശത്ത് രണ്ട് പള്ളികൾ കാണാം… അവിടെ പോയാൽ നോമ്പുതുറ ബിരിയാണി കഴിക്കാനും പൊതിഞ്ഞ് കൊണ്ടുപോകാനും ...

Read moreDetails

45-ാമത് ഷാർജ അന്തരാഷ്ട്ര പുസ്തക മേളയിൽ ഒമാൻ വിശിഷ്ടാതിഥി രാഷ്ട്രം; ശൈഖാ ബുദൂർ പ്രഖ്യാപനം നടത്തി

ഷാർജ: ഷാർജ ഇന്റർനാഷണൽ ബുക് ഫെയറി(എസ്.ഐ.ബി.എഫ്)ന്റെ 45-ാമത് പതിപ്പിൽ സുൽത്താനേറ്റ് ഓഫ് ഒമാൻ വിശിഷ്ടാതിഥി രാഷ്ട്രം. ഷാർജ ബുക് അതോറിറ്റി (എസ്.ബി.എ) ചെയർപേഴ്‌സൺ ശൈഖാ ബുദൂർ ബിൻത് ...

Read moreDetails
Page 4 of 4 1 3 4
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist