വെടിനിർത്തലിൽ അതൃപ്തി; ‘വിരൽ എപ്പോഴും ട്രിഗറിൽ തന്നെയെന്ന്’ നെതന്യാഹു
ടെൽ അവീവ്: യു.എസ്-ഇറാൻ താത്കാലിക വെടിനിർത്തൽ കരാറിനോട് വിയോജിപ്പ് രേഖപ്പെടുത്തി ഇസ്രായേൽ രംഗത്തെത്തി. സൈനിക സമ്മർദം വർധിപ്പിച്ച ശേഷം മാത്രമേ ചർച്ചകൾ നടത്തേണ്ടിയിരുന്നുവെന്ന നിലപാടാണ് ഇസ്രായേൽ സ്വീകരിക്കുന്നത്. ...
Read moreDetails








































