യുഎഇക്ക് വൻ നേട്ടം: അത്യാധുനിക എഐ ചിപ്പുകളും പ്രതിരോധ സാങ്കേതികവിദ്യയും ഇനി ലൈസൻസില്ലാതെ ഇറക്കുമതി ചെയ്യാം; യുഎസ് നിയമങ്ങളിൽ ഇളവ്
അമേരിക്കയുടെ ഏറ്റവും വിശ്വസ്തരായ 'കൺട്രി ഗ്രൂപ്പ് A:5' പദവി ലഭിക്കുന്ന ആദ്യ അറബ് രാജ്യമായി യുഎഇ; എഐ, ബഹിരാകാശ മേഖലകളിലെ കോടികളുടെ പദ്ധതികൾക്ക് വേഗതയേറും. വാഷിംഗ്ടൺ/അബുദാബി, ജൂലൈ ...
Read moreDetails










