രാജ്യത്തിന് മോദിയുടെ നിർദേശം: ‘പെട്രോൾ ഉപയോഗം കുറക്കണം, വൈദ്യുത വാഹനം ഉപയോഗിക്കുക, വർക്ക് ഫ്രം ഹോം നടപ്പാക്കണം, സ്വർണം വാങ്ങുന്നത് ഒഴിവാക്കണം’
ഹൈദരാബാദ്: പെട്രോൾ, ഡീസൽ വിലവർധനയിലേക്ക് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങൾ. പശ്ചിമേഷ്യൻ സംഘർഷം കാരണമുള്ള വിലക്കയറ്റം നേരിടാൻ ചെലവുചുരുക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ഹൈദരാബാദിൽ ...
Read moreDetails






































