• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 13, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

യു.എ.ഇയിൽ “ഫെസ്റ്റിവൽ ഓഫ് എക്സ്ചേഞ്ച്” ആരംഭിച്ച് തനിഷ്ക്; ക്യാംപെയ്ന് മുഖമായി സച്ചിൻ ടെണ്ടുൽക്കർ

by UAE വാർത്ത ലേഖകൻ
3 months ago
in UAE
Reading Time: 1 min read
22 1
യു.എ.ഇയിൽ “ഫെസ്റ്റിവൽ ഓഫ് എക്സ്ചേഞ്ച്” ആരംഭിച്ച് തനിഷ്ക്; ക്യാംപെയ്ന് മുഖമായി സച്ചിൻ ടെണ്ടുൽക്കർ
125
VIEWS
Share on WhatsappShare on Facebook

യു.എ.ഇയിലെ ഉപയോക്താക്കൾക്കായി “ഫെസ്റ്റിവൽ ഓഫ് എക്സ്ചേഞ്ച്” പ്രഖ്യാപിച്ച് ജുവൽറി ബ്രാൻഡായ തനിഷ്ക്. 9 കാരറ്റിന് മുകളിലുള്ള പഴയ സ്വർണ്ണാഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ മൂല്യത്തിൽ 0% കുറവ്, ഓരോ ഗ്രാമിനും 30 ദിർഹംവരെ അധികം കിഴിവും നേടാം. ഡയമണ്ട് വാങ്ങുമ്പോഴാണ് ഈ ഓഫർ.

അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ എല്ലാ തനിഷ്ക് സ്റ്റോറുകളിലും ഓഫർ ലഭ്യമാണ്.

“വാട്ട് എൻഡ്യുവേഴ്സ്, ഷൈൻസി” എന്ന പുതിയ ക്യാംപെയ്നിന്റെ മുഖമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ രംഗത്തെത്തി. ജുവൽറി ഇന്റർനാഷണൽ മാർക്കറ്റിങ് വിഭാഗം മേധാവി ആദിത്യ കെജ്രിവാൾ പറഞ്ഞു: “സ്വർണ്ണം യു.എ.ഇയിലെ ഓരോ കുടുംബത്തിനും വളരെ വ്യക്തിഗതമായ ഒന്നാണ്. അതിൽ ഓർമ്മകളുണ്ട്, നാഴികക്കല്ലുകളുണ്ട്, അർത്ഥമുണ്ട്. ഫെസ്റ്റിവൽ ഓഫ് എക്സ്ചേഞ്ചിലൂടെ ആ സ്വർണ്ണത്തിന് ഒരു പുതിയ ജീവിതമാണ് ഞങ്ങൾ നൽകുന്നത്. ഇതും വിപണിയിലെ ഏറ്റവും പുതിയ സാഹചര്യങ്ങൾ പരിഗണിച്ച്. 9 കാരറ്റിന് മുകളിലുള്ള എക്സ്ചേഞ്ചിന് പൂജ്യം ഡിഡക്ഷനാണ്. ഇത് തനിഷ്കിന്റെ സുതാര്യത, മൂല്യം, ഓരോ ചുവടിലും പുലർത്തുന്ന ന്യായം എന്നിവയ്ക്ക് തെളിവാണ്.”

കാരറ്റ്മീറ്റർ ടെസ്റ്റിങ്, ലൈഫ്ടൈം എക്സ്ചേഞ്ച്, ബൈബാക്ക് തുടങ്ങിയ സേവനങ്ങളും തനിഷ്ക് ഉപഭോക്താക്കൾക്ക് നൽകുന്നു.

സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു: “എല്ലാ ഇന്ത്യൻ കുടുംബങ്ങളിലും സ്വർണ്ണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. തലമുറകളായി അത് കൈമാറ്റം ചെയ്യപ്പെടുന്നു. കുടുംബങ്ങൾക്ക് ന്യായമായ വിലയിൽ സുതാര്യമായി സ്വർണ്ണം കൈമാറാൻ തനിഷ്കിന്റെ പുതിയ പദ്ധതി സഹായിക്കും. പുതിയ ഡിസൈനുകളിലേക്ക് പഴയ സ്വർണ്ണത്തെ മാറ്റാം. മാത്രമല്ല താങ്ങാവുന്ന വിലയിൽ ഇത് വാങ്ങാനുമാകും.”

യു.എ.ഇയിലെ തനിഷ്ക് ബൊട്ടിക്കുകളിൽ ഫെസ്റ്റിവൽ ഓഫ് എക്സ്ചേഞ്ച് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. അബുദാബി, ദുബായ്, ഷാർജ സ്റ്റോറുകൾ ഇപ്പോൾ സന്ദർശിക്കാം. അല്ലെങ്കിൽ വെബ്സൈറ്റായ www.tanishq.ae സന്ദർശിക്കാം. വ്യവസ്ഥകൾ ബാധകം

Tags: gold exchange festival uaegold exchange offer uaejewellery offers dubaisachin tendulkar tanishq campaigntanishq uae offer

RelatedPosts

No Content Available
Digital weather board displaying extreme high summer temperature in UAE desert landscape
Weather

യുഎഇ യിൽ ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന താപനില 49.7°C

GDRFA Dubai leaders honoring young officers during the International Youth Day ceremony
UAE

അന്താരാഷ്ട്ര യുവജന ദിനത്തിൽ ജിഡിആർഎഫ്എ–ദുബായ് യുവപ്രതിഭകളെ ആദരിച്ചു

LiDAR-equipped vehicle surveying Dubai road network infrastructure at night
Business

റോഡ് ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ദുബായ് ആർ.ടി.എയ്ക്ക് ആഗോള നേട്ടം; 95% ആസ്തികളും മികച്ച നിലവാരത്തിൽ

UAE President Sheikh Mohamed bin Zayed Al Nahyan delivering a message on International Youth Day.
World

‘യുവാക്കൾ രാജ്യത്തിന്റെ ഭാവിയുടെ കേന്ദ്രബിന്ദു’: അന്താരാഷ്ട്ര യുവജന ദിനത്തിൽ വിശ്വാസം ആവർത്തിച്ച് യുഎഇ പ്രസിഡന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.