• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

ടി20 യിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് മറികടന്ന് 23 കാരൻ.

by Web Desk
8 months ago
in India, Sports
Reading Time: 1 min read
23 0
ടി20 യിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് മറികടന്ന് 23 കാരൻ.

ടി20 യിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് മറികടന്ന് 23 കാരൻ.

129
VIEWS
Share on WhatsappShare on Facebook

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി 20 യിൽ അപൂർവ നേട്ടം കുറിച്ച് ഇന്ത്യയുടെ യുവ താരം തിലക് വർമ. മത്സരത്തിൽ 23 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച 23 കാരൻ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്റെ ബാറ്റിങ്ങ് ശരാശരി 70.50 ആയി ഉയർത്തി.ഏതെങ്കിലുമൊരു ടീമിനെതിരെ ടി 20 യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വലിയ ആവറേജ് ആണിത്. പാകിസ്താനെതിരെ 70.28 ആവറേജുള്ള സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ റെക്കോർഡാണ് തിലക് തകർത്തത്.കോഹ്‌ലിയെപ്പോലെ തന്നെ തിലകും ഒരു ചേസ് സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ സ്ഥാനം നേടിയിട്ടുണ്ട്. ഇതുവരെ,16 ടി20 ചേസ്‌ ഇന്നിംഗ്‌സുകളിൽ നിന്ന് 543 റൺസ് നേടാൻ അദ്ദേഹത്തിനായിട്ടുണ്ട്.അതേ സമയം ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20യിൽ വിജയം നേടി ഇന്ത്യ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലെത്തിയിരിക്കുകയാണ്. ആദ്യ മത്സരവും മൂന്നാം മത്സരവും ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ സന്ദർശകർ വിജയം സ്വന്തമാക്കി.25 പന്ത് ബാക്കി നിർത്തി ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്നലെ ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 117 റൺസിന് ഓൾഔട്ടായപ്പോൾ 15.5 ഓവറിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.
ബൗളർമാരുടെ മികച്ച പ്രകടനവും 18 പന്തിൽ 35 നേടി അഭിഷേക് ശർമ നടത്തിയ കിടിലൻ വെടിക്കെട്ടും ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.

Tags: indiasportst20sports

RelatedPosts

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.
Sports

ഐ സി പി ക്രോസ്‌ഫിറ്റിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച വിജയം

UAE Minister of Economy and Tourism Abdulla bin Touq Al Marri at the BRICS Tourism Ministers Meeting in Jaipur
Business

ബ്രിക്സ് ടൂറിസം ഉച്ചകോടി: ജയ്പൂർ പ്രഖ്യാപനത്തിന് യുഎഇ പിന്തുണ; പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വരുന്നു

Dr. Thani Al Zeyoudi, Suniel Shetty, and Indian diplomats take loyalty pledge in Dubai
India

യുഎഇയോടുള്ള കൂറും ‘വികസിത് ഭാരത്’ ലക്ഷ്യവും പ്രഖ്യാപിച്ച് ദുബായിൽ ഇന്ത്യൻ പ്രവാസി സംഗമം

Cameroon women's national football team celebrating with the WAFCON trophy in Rabat.
Sports

വനിതാ ആഫ്രിക്കൻ കപ്പ്: മലാവിയെ തകർത്ത് കാമറൂണിന് ആദ്യ കിരീടം

UAE, India, Independence Day, Expatriates, Dubai, Abu Dhabi, Diaspora
UAE

മാതൃരാജ്യത്തിന്റെ ഓർമ്മയിൽ, പ്രവാസി മണ്ണിൽ അഭിമാനത്തോടെ: യുഎഇയിൽ ഇന്ത്യയുടെ 80-ാംസ്വാതന്ത്ര്യദിനാഘോഷം

Parliament House building in New Delhi where the bill to rename Kerala as Keralam was passed
India

‘കേരള’ ഇനി ഔദ്യോഗികമായി ‘കേരളം’; പാർലമെന്റ് ബിൽ പാസാക്കി

Al Fardan Exchange hosted Onam celebrations across Dubai and Sharjah branches featuring actor Anu Sithara, alongside its Summer Bonanza campaign.
Business

മലയാള സിനിമാതാരം അനു സിത്താരയ്ക്കൊപ്പം അൽ ഫർദാൻ എക്സ്ചേഞ്ചിന്റെ ഓണാഘോഷം

GDRFA Dubai officers earned four podium finishes at the 2026 ICP CrossFit Championship, winning top honors in both men’s and women’s fitness categories.
Sports

ഐ സി പി ക്രോസ്‌ഫിറ്റിൽ ദുബായ് താമസ കുടിയേറ്റ വകുപ്പിന് മികച്ച വിജയം

Arabian Travel Market 2026 names Sabre Corporation as Strategic Partner for ATM Travel Tech in Dubai, focusing on agentic AI and travel software.
Business

എടിഎം 2026: ട്രാവൽ ടെക് സ്ട്രാറ്റജിക് പാർട്ണറായി ‘സേബർ’ കോർപ്പറേഷനെ പ്രഖ്യാപിച്ചു

World Health Expo 2027 in Dubai expands to cover trillion-dollar longevity, biotech, and pharma sectors across two venues from January 25-28, 2027.
Health

2027 ലോക ഹെൽത്ത് എക്സ്പോ: ഫാർമ, ബയോടെക്, ലോഞ്ചെവിറ്റി മേഖലകളിലേക്ക് വിപുലീകരിച്ച് ദുബായ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.