• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഭരണ മികവിന്റെ രണ്ട് പതിറ്റാണ്ട്; ദുബായ് ഭരണാധികാരിയായി ശൈഖ് മുഹമ്മദ് ഭരണമേറ്റിട്ട് 20 വർഷങ്ങൾ

by Web Desk
9 months ago
in Dubai, News, UAE
Reading Time: 1 min read
22 0
ഭരണ മികവിന്റെ രണ്ട് പതിറ്റാണ്ട്; ദുബായ് ഭരണാധികാരിയായി ശൈഖ് മുഹമ്മദ് ഭരണമേറ്റിട്ട് 20 വർഷങ്ങൾ
124
VIEWS
Share on WhatsappShare on Facebook

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഭരണനേതൃത്വം ഏറ്റെടുത്തിട്ട് 20 വർഷം പൂർത്തിയാകുകയാണ്. 2006 ജനുവരി നാലിനായിരുന്നു ശൈഖ് മുഹമ്മദ് ദുബായിയുടെ ഭരണാധികാരിയായി ചുമതലയേറ്റത്. ശൈഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 20 വർഷം കൊണ്ട് ദുബായ് ലോകത്തിന്റെ നെറുകയിലെത്തി. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ദുബായിയെ ബിസിനസ്, സംസ്‌കാരം, നൂതന സാങ്കേതികവിദ്യ തുടങ്ങിയവയിലെല്ലാം മുൻനിരയിലെത്തിച്ചു. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ.നിരവധി പദ്ധതികളാണ് അദ്ദേഹം ദുബായിൽ നടപ്പിലാക്കിയത്.

ബഹിരാകാശ പര്യവേഷണം മുതൽ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ദുബായ് മെട്രോ, ബുർജ് ഖലീഫ, ദുബായ് ഗ്രീൻ വിഷൻ, മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ്, സ്മാർട് പോലീസ് സ്‌റ്റേഷനുകൾ, ഗോൾഡൻ വിസ പ്രോഗ്രാം, ദേശീയ ഭവന പദ്ധതികൾ, മുഹമ്മദ് ബിൻ റാഷിദ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം, യുഎഇ ചൊവ്വ ദൗത്യം, ബ്ലൂവാട്ടേഴ്‌സ് ദ്വീപ്, ദുബായ് കെയേഴ്‌സ് എന്നിങ്ങനെ നിരവധി നാഴികക്കല്ലുകൾക്ക് അദ്ദേഹത്തിന്റെ ഭരണനേതൃത്വം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

RelatedPosts

LuLu Group launches its 128th UAE store at Kalba Waterfront Mall in Sharjah, expanding neighbourhood retail footprint near the UAE-Oman border.
Business

ഷാർജയിലെ കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് തുറന്നു

Dubai authorities have honoured Indian delivery boy Muhammad Parvez for halting a major roadside water leak mid-shift to prevent traffic disruption.
UAE

ഓർഡറിന്റെ തിരക്കിലും വെള്ളച്ചോർച്ച തടയാൻ നിന്നു; ഇന്ത്യൻ ഡെലിവറി യുവാവിന് ദുബായുടെ ആദരം

A flydubai flight from Dubai to Tel Aviv diverted safely to Tabuk, Saudi Arabia, following cockpit transponder emergency alerts and reported crew issues.
Travel

ദുബായ്–ടെൽ അവീവ് ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കി

The 58th Watch and Jewellery Middle East Show is underway at Expo Centre Sharjah, featuring over 500 luxury brands from 19 nations through October 4.
Business

58-ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് പ്രദർശനത്തിന് ഷാർജയിൽ തുടക്കം; 19 രാജ്യങ്ങളിൽ നിന്നായി 500-ലധികം ആഗോള ബ്രാൻഡുകൾ

Sharjah Media City extends registration for the 3rd Shams Award for Arabic Content until October 31, 2026, offering creators additional time across nine categories.
Entertainment

ഷംസ് അറബിക് കണ്ടന്റ് അവാർഡ്: അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി

Ajman Municipality has implemented 27 artificial intelligence initiatives, cutting urban planning approval times from 21 days to three and automating municipal workflows.
Tech

അജ്മാൻ നഗരസഭയിൽ 27 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതികൾ; നഗരാസൂത്രണവും സേവനങ്ങളും അതിവേഗ ഡിജിറ്റൽ സംവിധാനത്തിലേക്ക്

LuLu Group launches its 128th UAE store at Kalba Waterfront Mall in Sharjah, expanding neighbourhood retail footprint near the UAE-Oman border.
Business

ഷാർജയിലെ കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് തുറന്നു

Dubai authorities have honoured Indian delivery boy Muhammad Parvez for halting a major roadside water leak mid-shift to prevent traffic disruption.
UAE

ഓർഡറിന്റെ തിരക്കിലും വെള്ളച്ചോർച്ച തടയാൻ നിന്നു; ഇന്ത്യൻ ഡെലിവറി യുവാവിന് ദുബായുടെ ആദരം

A flydubai flight from Dubai to Tel Aviv diverted safely to Tabuk, Saudi Arabia, following cockpit transponder emergency alerts and reported crew issues.
Travel

ദുബായ്–ടെൽ അവീവ് ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കി

The 58th Watch and Jewellery Middle East Show is underway at Expo Centre Sharjah, featuring over 500 luxury brands from 19 nations through October 4.
Business

58-ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് പ്രദർശനത്തിന് ഷാർജയിൽ തുടക്കം; 19 രാജ്യങ്ങളിൽ നിന്നായി 500-ലധികം ആഗോള ബ്രാൻഡുകൾ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.