• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

യു.എ.ഇയിൽ ഡ്രോൺ നിരോധനം നീട്ടി; ജി.സി.എ.എ മുന്നറിയിപ്പ്

by UAE വാർത്ത ലേഖകൻ
7 months ago
in Dubai, UAE
Reading Time: 1 min read
33 0
യു.എ.ഇയിൽ ഡ്രോൺ നിരോധനം നീട്ടി; ജി.സി.എ.എ മുന്നറിയിപ്പ്
184
VIEWS
Share on WhatsappShare on Facebook

ദുബൈ: രാജ്യത്ത് നിലനിൽക്കുന്ന അസാധാരണ സാഹചര്യത്തെ തുടർന്ന് ഡ്രോണുകൾ, ചെറുവിമാനങ്ങൾ, ഗ്ലൈഡറുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിലുള്ള പൂർണ നിരോധനം തുടരുമെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.

നിരോധനം കർശനമായി തുടരുമെന്നും എല്ലാ ഓപ്പറേറ്റർമാർക്കും ഈ നിയന്ത്രണം ബാധകമാണെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.

ഡ്രോൺ പറത്തുന്നതിൽ താൽപര്യമുള്ള പൊതുജനങ്ങൾ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും, നിയമലംഘനം നടത്തിയാൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

സുരക്ഷാ മുൻകരുതൽ

പൊതുജന സുരക്ഷയും രാജ്യത്തിന്റെ വ്യോമപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതലിന്റെ ഭാഗമായാണ് ഈ നിയന്ത്രണം തുടരുന്നതെന്ന് അധികൃതർ അറിയിച്ചു.

ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഫ്ലൈറ്റ് പെർമിറ്റുകൾ അനുവദിക്കുന്നതിലും നിയന്ത്രണം ബാധകമായിരിക്കും.

നിരോധനം വീണ്ടും നീട്ടി

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് മാർച്ച് 1 മുതൽ ഒരാഴ്ചത്തേക്ക് ഡ്രോണുകളും വിനോദ വിമാനങ്ങളും പറത്തുന്നതിന് വ്യോമയാന മന്ത്രാലയം നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു.

ആദ്യ ഘട്ടത്തിൽ ഒരാഴ്ചയ്ക്ക് ശേഷം നിരോധനം പിൻവലിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ നിരോധനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

വിമാന സർവീസുകൾ

ഇതിനിടെ യുഎഇയുടെ വ്യോമപാതകൾ പൂർണമായും തുറന്നിട്ടില്ല. വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്കും അടിയന്തരമായി നാട്ടിലേക്ക് മടങ്ങേണ്ടവർക്കുമായി പ്രത്യേക ഷെഡ്യൂൾ പ്രകാരമുള്ള സർവീസുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

Tags: drone flying rules UAEGCAA drone rules UAEUAE aviation restrictionsUAE drone banUAE drone law news

RelatedPosts

No Content Available
DR Congo confirms over 8,000 Ebola cases and 3,901 deaths in its deadliest outbreak, fueled by the rare Bundibugyo strain and acute medical shortages.
Health

കോംഗോയിൽ എബോള ബാധിതരുടെ എണ്ണം 8,000 കടന്നു; അപൂർവ വൈറസ് വ്യാപനത്തിൽ പകച്ച് ആരോഗ്യരംഗം

UAE Attorney General Dr. Hamad Saif Al Shamsi met Swiss and Kazakh prosecutors at the 15th UN Crime Congress to strengthen cross-border judicial coordination.
World

സ്വിറ്റ്‌സർലൻഡ്, കസാഖ്‌സ്താൻ രാജ്യങ്ങളുമായി ജുഡീഷ്യൽ സഹകരണം ശക്തമാക്കി യുഎഇ

GDRFA Dubai invites UAE residents and visitors to participate in a 1-minute survey to improve visa, residency, and immigration services. Complete the survey online.
UAE

ജിഡിആർഎഫ്എ–ദുബൈയുടെ ‘ഇൻസ്റ്റിറ്റ്യൂഷണൽ റെപ്യൂട്ടേഷൻ സർവേ’ പുരോഗമിക്കുന്നു;- സേവനങ്ങൾ മെച്ചപ്പെടുത്താൻ പൊതുജനങ്ങൾക്ക്‌ പങ്കാളികളാകാം

The UAE reveals a comprehensive AI-driven national framework at the 15th UN Crime Congress in Abu Dhabi, linking 14 state entities to track trafficking cartels and protect victims.
World

മനുഷ്യക്കടത്തിനെതിരെ സാങ്കേതികവിദ്യയും എഐയും; സമഗ്ര ദേശീയ മാതൃകയുമായി യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.