• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, October 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE

യുഎഇയിൽ താമസ വിസ പുതുക്കൽ ഇനി എളുപ്പം; വൈദ്യ പരിശോധന വീടുകളിലെത്തും

by Web Desk
7 months ago
in UAE
Reading Time: 1 min read
24 0
UAE residence visa renewal becomes easier; medical tests will now be available at home.
133
VIEWS
Share on WhatsappShare on Facebook

യുഎഇയില്‍ റെസിഡന്‍സി വിസ പുതുക്കാനുള്ള മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധന ഇനി വീടുകളില്‍ ലഭ്യമാകും. എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസാണ് പുതിയ സേവനത്തിന് തുടക്കമിട്ടത്. റെസിഡന്‍സി റിന്യൂവല്‍ ഫ്രം ഹോം എന്ന പേരിലാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

നേരത്തെ നിശ്ചയിച്ച സമയത്ത് പ്രത്യേക മെഡിക്കല്‍ സംഘം അപേക്ഷകരുടെ വീട്ടിലെത്തി മെഡിക്കല്‍ പരിശോധന നടത്തും. പ്രിവന്റീവ് ഹെല്‍ത്ത് സെന്ററുകളില്‍ നിന്നുള്ള വിദഗ്ധരാണ് ഇതിനായി എത്തുക. സേവനം ആവശ്യമായവര്‍ക്കായി പ്രത്യേക ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വിളിച്ച് മെഡിക്കല്‍ സേവനങ്ങള്‍ ബുക്ക് ചെയ്യാനാകും.

പരിശോധനയ്ക്ക് ശേഷം മെഡിക്കല്‍ ഫിറ്റ്‌നസ് റിപോര്‍ട്ട് എസ്എംഎസ് വഴിയോ ഇമെയില്‍ വഴിയോ ലഭിക്കും. ഇതിനായി മെഡിക്കല്‍ സെന്ററുകളില്‍ പോകേണ്ടതില്ല. ആശുപത്രികളിലെ അതേ നിലവാരത്തിലുള്ള പരിശോധനകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വീട്ടിലെ മെഡിക്കല്‍ പരിശോധനയും നടക്കുക. തിരക്ക് മൂലമോ അല്ലെങ്കില്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കോ സേവനം വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

മെഡിക്കല്‍ സെന്ററുകളിലെ തിരക്ക് കുറയ്ക്കാനും വേഗത്തില്‍ വീസ നടപടികള്‍ പൂര്‍ത്തിയാക്കാനും സംവിധാനം സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ റെസിഡന്‍സി വീസ പുതുക്കുന്നവര്‍ക്ക് മാത്രമാണ് സൗകര്യം ലഭിക്കുക.

RelatedPosts

Fifty-five young martial artists from 30 nations received Japan Karate Shotokan Association 1st Dan Black Belts at Etisalat Academy in Dubai.
Community

കരാട്ടേ പരിശീലനത്തിൽ മികവ് തെളിയിച്ച പഠിതാക്കൾക്ക് ബ്ലാക്ക് ബെൽറ്റ്; ദുബായിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

Sharjah Child Safety Organisation wraps first phase of Ahl Al Athar initiative, training 15 Parents' Council delegates on cyber safety and family guidance.
Education

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷാകർതൃ അംബാസഡർമാർ; ഷാർജയിൽ ‘അഹ്ൽ അൽ അഥർ’ പദ്ധതി പുരോഗമിക്കുന്നു

UAE Economy Minister Abdulla Bin Touq and Emaar's Mohamed Alabbar headline the 9th Sharjah Investment Forum on Oct 14–15, focusing on AI and economic resilience.
Business

ഷാർജ നിക്ഷേപ സംഗമം 2026 ഒക്ടോബർ 14, 15 തീയതികളിൽ; സാമ്പത്തിക പ്രതിരോധവും എഐയും മുഖ്യ ചർച്ചയാകും

National Award winner V.C. Abhilash headlines 'Cinematica with VC' workshop in Ajman, highlighting modern screenwriting, digital tech, and pre-production planning.
Entertainment

മലയാള സിനിമയുടെ കരുത്ത് വേറിട്ട കഥ പറച്ചിലും സാങ്കേതിക മുന്നേറ്റവുമെന്ന് സംവിധായകൻ വി.സി. അഭിലാഷ്; അജ്മാനിൽ സിനിമാ ശിൽപശാല നടന്നു

Dubai KMCC Kasaragod District Women's Wing organized 'Me-Connect 2026' at Abu Hail, focusing on expatriate mental wellness and self-development.
Community

ദുബൈ കെ.എം.സി.സി വനിതാ വിങ് ‘മീ-കണക്ട് 2026’ ഇന്ന് ദുബൈയിൽദുബൈ കെ.എം.സി.സി വനിതാ വിങ് ആക്ടിംഗ് പ്രസിഡന്റ് ആയിഷ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

SACC 2026 Cosplay Competition, Aljada Sharjah events, cosplay contest UAE, Sharjah pop culture festival
Entertainment

ഷാർജ അനിമേഷൻ ആൻഡ് കോമിക്‌സ് കോൺഫറൻസ്: 25,000 ദിർഹം സമ്മാനത്തുകയുള്ള കോസ്‌പ്ലേ മത്സരത്തിന് രജിസ്ട്രേഷൻ തുടങ്ങി

Fifty-five young martial artists from 30 nations received Japan Karate Shotokan Association 1st Dan Black Belts at Etisalat Academy in Dubai.
Community

കരാട്ടേ പരിശീലനത്തിൽ മികവ് തെളിയിച്ച പഠിതാക്കൾക്ക് ബ്ലാക്ക് ബെൽറ്റ്; ദുബായിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

Sharjah Child Safety Organisation wraps first phase of Ahl Al Athar initiative, training 15 Parents' Council delegates on cyber safety and family guidance.
Education

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷാകർതൃ അംബാസഡർമാർ; ഷാർജയിൽ ‘അഹ്ൽ അൽ അഥർ’ പദ്ധതി പുരോഗമിക്കുന്നു

UAE Economy Minister Abdulla Bin Touq and Emaar's Mohamed Alabbar headline the 9th Sharjah Investment Forum on Oct 14–15, focusing on AI and economic resilience.
Business

ഷാർജ നിക്ഷേപ സംഗമം 2026 ഒക്ടോബർ 14, 15 തീയതികളിൽ; സാമ്പത്തിക പ്രതിരോധവും എഐയും മുഖ്യ ചർച്ചയാകും

National Award winner V.C. Abhilash headlines 'Cinematica with VC' workshop in Ajman, highlighting modern screenwriting, digital tech, and pre-production planning.
Entertainment

മലയാള സിനിമയുടെ കരുത്ത് വേറിട്ട കഥ പറച്ചിലും സാങ്കേതിക മുന്നേറ്റവുമെന്ന് സംവിധായകൻ വി.സി. അഭിലാഷ്; അജ്മാനിൽ സിനിമാ ശിൽപശാല നടന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.