• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, October 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; ‘എഐ ബിൽഡേഴ്സ് സമ്മിറ്റി’ൽ ശ്രദ്ധേയമായി യുഎഇയിലെ വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

by UAE വാർത്ത ലേഖകൻ
2 months ago
in Health
Reading Time: 1 min read
22 0
UAE university students won top prizes at the AI Builders Summit 2026 in Abu Dhabi for diagnostic triage and medical records platforms developed for clinicians.
123
VIEWS
Share on WhatsappShare on Facebook

പത്ത് നൂതന ആശയങ്ങൾക്ക് അബുദാബിയിൽ അംഗീകാരം. ആശയങ്ങൾ യാഥാർഥ്യമാക്കാൻ ‘എഐ ബിൽഡേഴ്‌സ് കളക്ടീവ്’ രൂപീകരിക്കുമെന്ന് ഡോ. ഷംഷീർ വയലിൽ

അബുദാബി: ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന സങ്കീർണ്ണവും ഗൗരവമേറിയതുമായ പല വെല്ലുവിളികൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ നൂതന പരിഹാരങ്ങൾ നിർദ്ദേശിച്ച് യുഎഇയിലെ സർവകലാശാലാ വിദ്യാർഥികൾ. രോഗനിർണയത്തിലെ കാലതാമസം മുതൽ കൃത്യമായ ചികിത്സാ നിർദ്ദേശങ്ങൾ ലഭ്യമാക്കുന്നതിൽ വരെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾക്കാണ് യുവതലമുറ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉത്തരം തേടിയത്. ബുർജീൽ ഹോൾഡിങ്സിന്റെ എഐ ആൻഡ് ടെക്നോളജി വിഭാഗമായ ഐമെഡ് സൊല്യൂഷൻസും മെഡിക്കൽ എഡ്യൂക്കേഷൻ വിഭാഗമായ ബുർജീൽ ട്രെയിനിങ് അക്കാദമിയും സംയുക്തമായി അബുദാബിയിൽ സംഘടിപ്പിച്ച ‘എഐ ബിൽഡേഴ്സ് സമ്മിറ്റ് 2026’ ആരോഗ്യരംഗത്തെ എഐ ഉപയോഗത്തിൽ നൂതന നിർദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്. രോഗികളുടെ ലക്ഷണങ്ങളുടെ ഗൗരവം വേഗത്തിൽ മനസ്സിലാക്കി മികച്ച ചികിത്സാ മാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ ഡോക്ടർമാരെ സഹായിക്കുന്ന എഐ പ്ലാറ്റ്‌ഫോം ഉച്ചകോടിയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി.

UAE university students won top prizes at the AI Builders Summit 2026 in Abu Dhabi for diagnostic triage and medical records platforms developed for clinicians.

അബുദാബിയിൽ നടന്ന ചടങ്ങിൽ ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സി.ഇ.ഒയുമായ ഡോ. ഷംഷീർ വയലിൽ, അബുദാബി ആരോഗ്യ വകുപ്പ് ഐ.ടി ഓപ്പറേഷൻസ് സെക്ഷൻ തലവനായ എൻജിനീയർ അബ്ദുല്ല അൽ ഫഖീഹ്, അബുദാബി 42 പാർട്ണർഷിപ്പ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി ഡോ. ഹാസിം ജറ എന്നിവരുടെ സാന്നിധ്യത്തിൽ വിജയികളെ പ്രഖ്യാപിച്ചു.

ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് പ്രധാന പുരസ്കാരങ്ങൾ സമ്മാനിച്ചത്. 42 അബുദാബിയിലെ ഹംദാൻ ബഷീർ വികസിപ്പിച്ചെടുത്ത ‘പ്രിസം’ എന്ന കോൺവേർസേഷണൽ എഐ പ്ലാറ്റ്‌ഫോം ഗോൾഡ് പ്രൈസ് സ്വന്തമാക്കി. രോഗികൾക്ക് ലക്ഷണങ്ങളുടെ ഗൗരവം തിരിച്ചറിയാനും എന്ത് ചികിത്സ തേടണമെന്ന് മനസ്സിലാക്കാനും ഇത് സഹായിക്കുന്നു. ഒപ്പം, ഡോക്ടർമാർക്ക് കൃത്യമായ തീരുമാനങ്ങൾ വേഗത്തിൽ എടുക്കാനുള്ള വിവരങ്ങളും പ്ലാറ്റ്‌ഫോം നൽകും.

രോഗികളുടെ രേഖകൾ കൃത്യമായി ശേഖരിക്കാനും ക്രമീകരിക്കാനും ആരോഗ്യപ്രവർത്തകരെ സഹായിക്കുന്ന ‘കേസ്‌റെഡി എഐ’ (വികസിപ്പിച്ച അൽ ഐൻ യൂണിവേഴ്സിറ്റിയുടെ ബിലാൽ ഫെറോസ് ഖാൻ സിൽവർ പ്രൈസും, രോഗികൾ, ഡോക്ടർമാർ, പരിചരണം നൽകുന്നവർ എന്നിവരെ ഒരു സംവിധാനത്തിന് കീഴിൽ ബന്ധിപ്പിക്കുന്ന ‘സനാദി എഐ’ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച അബുദാബി യൂണിവേഴ്സിറ്റിയുടെ ഖദീജ അൽ ഖസ്‌റജി ബ്രോൺസ് പ്രൈസും കരസ്ഥമാക്കി.

ബെസ്റ്റ് എഐ ബിൽഡർ, ബെസ്റ്റ് എഐ ഫോർ കമ്മ്യൂണിറ്റി ഹെൽത്ത്, റൈസിംഗ് സ്റ്റാർ, ബെസ്റ്റ് ഹെൽത്ത്കെയർ ഇന്നൊവേഷൻ, മോസ്റ്റ് സ്‌കെയ്‌ലബിൾ കൺസെപ്റ്റ്, ബെസ്റ്റ് എഐ പ്രോഡക്റ്റ് തിങ്കർ, ബെസ്റ്റ് യുഐ/യുഎക്സ് തുടങ്ങി ഏഴ് വിഭാഗങ്ങളിലും വിദ്യാർത്ഥികൾ പുരസ്കാരങ്ങൾ നേടി.

യുവതലമുറ ആരോഗ്യരംഗത്തെ യഥാർത്ഥ പ്രശ്നങ്ങളെ മനസ്സിലാക്കി സാങ്കേതികവിദ്യയിലൂടെ അവയ്ക്ക് പരിഹാരം കാണുന്നത് അഭിനന്ദനാർഹമാണെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. യുഎഇയിലെ സർവകലാശാലകളിൽ നിന്ന് വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ബുർജീൽ ഹോൾഡിങ്സ് എപ്പോഴും മുൻപന്തിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യമേഖലയിൽ സാങ്കേതികവിദ്യയുടെ ഉപയോഗം ലഭ്യമാക്കുന്നതിലൂടെ ആരോഗ്യസംരക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. യുഎഇയിലെ വിവിധ സർവകലാശാലകളിൽ നിന്നായി നൂറിലധികം പേർ പങ്കെടുത്ത മത്സരത്തിൽ, അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 19 ഫൈനലിസ്റ്റുകളാണ് പ്രൊജക്ടുകൾ അവതരിപ്പിച്ചത്.

സമ്മിറ്റിൽ വിജയികളായ യുവ ഡെവലപ്പർമാരെ കോർത്തിണക്കി ‘എഐ ബിൽഡേഴ്‌സ് കളക്ടീവ്’ തുടങ്ങുന്നതിനുള്ള പദ്ധതിയും ബുർജീൽ ഹോൾഡിങ്സ് പ്രഖ്യാപിച്ചു.

Tags: Abu DhabiArtificial IntelligenceBurjeel HoldingsHEALTHHigher EducationTechnologyUAE

RelatedPosts

UAE fuel prices for November: Will petrol rise again or start falling?
Business

ക്രൂഡ് ഓയിൽ വിലക്കയറ്റം: യുഎഇയിൽ നവംബറിൽ ഇന്ധനവില വീണ്ടും ഉയർന്നേക്കും

Sheikh Hamdan opens the third Dubai AI Festival at DWTC, bringing together 20,000 attendees, 500 investors, and 200 exhibitors from over 100 countries.
Business

ദുബായ് എഐ ഫെസ്റ്റിവലിന് തുടക്കമായി; ഉദ്ഘാടനം ചെയ്ത് ശൈഖ് ഹംദാൻ

Emirates Park Zoo & Resort in Abu Dhabi rolls out winter outdoor activities, including hippo feeding, capybara encounters, live presentations, and wild dining.
Lifestyle

ശൈത്യകാലം ആസ്വദിക്കാൻ അബുദാബി എമിറേറ്റ്സ് പാർക്ക് മൃഗശാലയിൽ പുതിയ ആകർഷണങ്ങൾ

LuLu Group opens a new LuLu Daily outlet at Aviation Plaza in Zayed City, Abu Dhabi, offering fresh produce and express self-checkouts to suburban residents.
Business

അബുദാബി സായിദ് സിറ്റിയിൽ ലുലു സ്റ്റോർ തുറന്നു

Around 250 expatriate children competed in the off-stage events of Malayalam Mission Dubai Sargotsavam 2026, inaugurated by Dr RLV Ramakrishnan. Stage events scheduled for November 1.
Community

സർഗോത്സവം ഓഫ് സ്റ്റേജ് മത്സരങ്ങളിൽ 250 കുട്ടികൾ പങ്കെടുത്തു

Dubai's RTA collected AED 65.721 million at its 121st open vehicle plate auction. Two-digit registration CC44 fetched AED 6.72 million at Al Habtoor City.
Travel

ദുബായ് ആർടിഎ നമ്പർ പ്ലേറ്റ് ലേലം: വരുമാനം 6.5 കോടി ദിർഹം കടന്നു; ‘CC44’ വിറ്റത് 67.2 ലക്ഷം ദിർഹത്തിന്

The American University of Sharjah Board of Trustees, chaired by Sheikha Bodour Al Qasimi, approves two new graduate degrees and multiple research centers.
Education

അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയിൽ സമഗ്ര അക്കാദമിക് പരിഷ്കരണം: രണ്ട് പുതിയ ബിരുദാനന്തര കോഴ്സുകളും ഗവേഷണ കേന്ദ്രങ്ങളും പ്രഖ്യാപിച്ചു

Shurooq confirms Kalba Beach will open in December with waterfront amenities, while the historic Khatm Al Melaha Rock Art Centre is slated for completion in Q2 2027.
UAE

കൽബ ബീച്ച് നിർമാണം 75 ശതമാനം പൂർത്തിയായി; റോക്ക് ആർട്ട് സെന്റർ 2027 പകുതിയോടെ

Harry Kane wins the 2026 Ballon d’Or after scoring 73 goals for Bayern Munich and England, edging Kylian Mbappe and Lamine Yamal to end England's 25-year drought.
Sports

73 ഗോളുകളുടെ ചരിത്രക്കുതിപ്പ്: കിലിയൻ എംബാപ്പെയെയും യമാലിനെയും മറികടന്ന് ഹാരി കെയ്‌നിന് ബാലൻ ദി ഓർ

Saudi air defences intercept Houthi ballistic missiles and drones over the Eastern Region as Jordan bombs Syria and US-Iran talks remain deadlocked.
GCC

സൗദി അറേബ്യയിലേക്ക് ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.