• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 13, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

‘ജനാധിപത്യ-മതേതര ശക്തികൾ ജയിക്കും’; ആത്മവിശ്വാസത്തോടെ വി. ശിവൻകുട്ടി

by UAE വാർത്ത ലേഖകൻ
5 months ago
in Election 2026
Reading Time: 1 min read
22 0
‘ജനാധിപത്യ-മതേതര ശക്തികൾ ജയിക്കും’; ആത്മവിശ്വാസത്തോടെ വി. ശിവൻകുട്ടി
123
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം വർധിച്ചതായി നേമത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. ജനങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ ഏറെ സന്തോഷകരമാണെന്നും ജനാധിപത്യ-മതേതര പ്രസ്ഥാനം വിജയിക്കുമെന്നത് വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മണക്കാട് പള്ളിയിൽ ഈദ് ഗാഹിന് ശേഷം സംസാരിക്കുകയായിരുന്നു ശിവൻകുട്ടി. മണ്ഡലത്തിലെ വോട്ടർമാർ വികസന തുടർച്ചയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ചടയമംഗലം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജെ. ചിഞ്ചുറാണിയും വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ സമഗ്ര വികസനം നടപ്പാക്കാൻ കഴിഞ്ഞുവെന്നും അതിന്റെ അടിസ്ഥാനത്തിൽ വലിയ ഭൂരിപക്ഷം നേടുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ മണ്ഡലത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടായതായി ചിഞ്ചുറാണി വ്യക്തമാക്കി. എൽ.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവർത്തനമാണ് ഇതിന് കാരണമെന്നും അവർ കൂട്ടിച്ചേർത്തു.

ചടയമംഗലം ‘ചുവന്ന മണ്ണാണ്’ എന്നും ഒരിക്കൽ മാത്രമാണ് മണ്ഡലം നഷ്ടപ്പെട്ടതെന്നും ഈ തെരഞ്ഞെടുപ്പിൽ യാതൊരു ടെൻഷനും ഇല്ലെന്നും അവർ പ്രതികരിച്ചു.

Tags: Election campaign Kerala leadersJ Chinchurani ChadayamangalamKerala election LDF campaignKerala secular politics statementLDF candidate confidence KeralaLDF development claims KeralaNemom constituency newsV Sivankutty Nemom election

RelatedPosts

No Content Available
Digital weather board displaying extreme high summer temperature in UAE desert landscape
Weather

യുഎഇ യിൽ ഇന്ന് രേഖപ്പെടുത്തിയ ഉയർന്ന താപനില 49.7°C

GDRFA Dubai leaders honoring young officers during the International Youth Day ceremony
UAE

അന്താരാഷ്ട്ര യുവജന ദിനത്തിൽ ജിഡിആർഎഫ്എ–ദുബായ് യുവപ്രതിഭകളെ ആദരിച്ചു

LiDAR-equipped vehicle surveying Dubai road network infrastructure at night
Business

റോഡ് ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ദുബായ് ആർ.ടി.എയ്ക്ക് ആഗോള നേട്ടം; 95% ആസ്തികളും മികച്ച നിലവാരത്തിൽ

UAE President Sheikh Mohamed bin Zayed Al Nahyan delivering a message on International Youth Day.
World

‘യുവാക്കൾ രാജ്യത്തിന്റെ ഭാവിയുടെ കേന്ദ്രബിന്ദു’: അന്താരാഷ്ട്ര യുവജന ദിനത്തിൽ വിശ്വാസം ആവർത്തിച്ച് യുഎഇ പ്രസിഡന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.