• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, July 2, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News

വെടിനിർത്തലിന് ശേഷം ആദ്യമായി ഗാസയിൽ നിർബന്ധിത ഒഴിപ്പിക്കൽ; 3000 പലസ്തീനികൾക്ക് ഐഡിഎഫ് ഉത്തരവ്

by UAE വാർത്ത ലേഖകൻ
5 months ago
in News, World
Reading Time: 1 min read
25 1
വെടിനിർത്തലിന് ശേഷം ആദ്യമായി ഗാസയിൽ നിർബന്ധിത ഒഴിപ്പിക്കൽ; 3000 പലസ്തീനികൾക്ക് ഐഡിഎഫ് ഉത്തരവ്
143
VIEWS
Share on WhatsappShare on Facebook

കയ്‌റോ:തെക്കൻ ഗാസയിലെ ഡസൻകണക്കിന് പലസ്തീൻ കുടുംബങ്ങൾക്ക് ഉടൻ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം നിർദേശം നൽകി. 2025 ഒക്ടോബർ 10-ന് ഹമാസുമായി വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ഗാസയിലെ ആദ്യ നിർബന്ധിത ഒഴിപ്പിക്കലാണിത്.കിഴക്കൻ ഖാൻ യൂനിസ് ഗവർണറേറ്റിലെ ബാനി സുഹൈല പ്രദേശത്തെ കുടുംബങ്ങളോടാണ് ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) തിങ്കളാഴ്ച വ്യോമമാർഗം ലഘുലേഘകൾ വിതറി ഒഴിപ്പിക്കൽ ഉത്തരവ് അറിയിക്കുകയായിരുന്നു. ഐഡിഎഫ് നിയന്ത്രണത്തിലുള്ള മേഖലയാണിതെന്നും അടിയന്തരമായി പ്രദേശം വിട്ടുപോകണമെന്നുമാണ് ലഘുലേഘകളിൽ വ്യക്തമാക്കുന്നത്.ഏകദേശം 70 കുടുംബങ്ങളിലായി 3000ഓളം പലസ്തീനികൾ ഈ മേഖലയിൽ താമസിക്കുന്നുണ്ട്. രണ്ടുവർഷമായി തുടരുന്ന ഇസ്രയേൽ–ഹമാസ് യുദ്ധത്തിൽ വീടുകൾ തകർന്നതിനെ തുടർന്ന് അഭയാർഥി കൂടാരങ്ങളിലാണ് ഇവരിൽ ഭൂരിഭാഗവും കഴിയുന്നത്.ഗാസയിലെ ഇസ്രയേൽ നിയന്ത്രിത മേഖലകൾ ഐഡിഎഫ് വ്യാപിപ്പിക്കുകയാണെന്ന് ഗാസാനിവാസികളും ഹമാസും ആരോപിച്ചു. എന്നാൽ വിഷയത്തിൽ ഇസ്രയേൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.വെടിനിർത്തൽ നിലവിൽ വന്നപ്പോൾ ഇസ്രയേൽ നിയന്ത്രണത്തിലുള്ള മേഖലയുടെയും ഗാസയുടെയും അതിർത്തിയായി ‘മഞ്ഞരേഖ’ നിശ്ചയിച്ചിരുന്നുവെങ്കിലും, കഴിഞ്ഞ മാസം മുതൽ ഈ രേഖ ഗാസയ്ക്കുള്ളിലേക്ക് നീങ്ങിയതായി നാട്ടുകാർ പറയുന്നു. ഇത് അഞ്ചാം തവണയാണ് സൈന്യം നിയന്ത്രിത മേഖല വികസിപ്പിക്കുന്നതെന്നും ഓരോ ഘട്ടത്തിലും 120 മുതൽ 150 മീറ്റർ വരെ പ്രദേശം സൈന്യം കൈവശപ്പെടുത്തിയതായും ആരോപണമുണ്ട്. ഈ നടപടികളുടെ ഫലമായി ഏകദേശം 9000 പലസ്തീനികൾ കുടിയൊഴിപ്പിക്കപ്പെട്ടുവെന്ന് ഹമാസ് അറിയിച്ചു.സുസ്ഥിര വെടിനിർത്തൽ, ഗാസയുടെ പുനർനിർമാണം, ഹമാസിന്റെ നിരായുധീകരണം എന്നിവ ലക്ഷ്യമിട്ട് യുഎസ് ‘ബോർഡ് ഓഫ് പീസ്’ എന്ന അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കുകയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തിരിക്കുന്നതിനിടെയാണ് പുതിയ ഒഴിപ്പിക്കൽ നടപടി. എന്നാൽ ബോർഡ് ഓഫ് പീസിനെ ഇസ്രയേൽ അംഗീകരിച്ചിട്ടില്ല.യുഎസ് നിർദേശിച്ച 20 ഇന സമാധാനപദ്ധതിയുടെ ഭാഗമായി ഒക്ടോബർ 10-നാണ് ആദ്യഘട്ട വെടിനിർത്തൽ നിലവിൽ വന്നത്. കരാർ വ്യവസ്ഥകൾ പ്രകാരം ഹമാസും ഇസ്രയേലും ബന്ദികളെയും ആനുപാതികമായ പലസ്തീൻ തടവുകാരെയും മോചിപ്പിച്ചിരുന്നു. എങ്കിലും ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്നാരോപിച്ച് ഇസ്രയേൽ നടത്തിയ വിവിധ ആക്രമണങ്ങളിൽ 400-ലധികം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

RelatedPosts

അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും
Sharjah

July 2, 2026
ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി
Travel

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി
Business

വനിതാ പബ്ലിഷർമാർക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ ആഗോള ലേണിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

റെഡ് കാർഡിനും തളർത്താനായില്ല; ബോസ്നിയയെ തകർത്ത് യുഎസ്എ ലോകകപ്പ് പ്രീക്വാർട്ടറിൽ
Sports

  • Trending
  • Latest
ഷാർജ ഇന്ത്യൻ സ്കൂൾ സംഗീത വിഭാഗം മേധാവി അനിൽ പി ബാലൻ വിരമിക്കുന്നു; 21 വർഷത്തെ സേവനത്തിന് വിരാമം

July 1, 2026
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

July 2, 2026
ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

July 2, 2026
അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

July 2, 2026
ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി

ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി

July 2, 2026
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

July 2, 2026
അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും
Sharjah

അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

July 2, 2026
ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി
Travel

ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി

July 2, 2026
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി
Business

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

July 2, 2026
വനിതാ പബ്ലിഷർമാർക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ ആഗോള ലേണിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു
Sharjah

വനിതാ പബ്ലിഷർമാർക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ ആഗോള ലേണിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

July 2, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel